എറണാകുളത്ത് ഹൈബി ഈഡന്‍ പി രാജീവിനെ തോൽപ്പിക്കുന്നത് അമ്പതിനായിരം മുതൽ എൻപതിനായിരം വരെ വോട്ടിൻ്റെ ഭൂരിപക്ഷത്തിലെന്നു വിലയിരുത്തൽ

പറവൂര്‍ നിയമസഭാ മണ്ഡലത്തില്‍നിന്നു മാത്രം ഹൈബി ഈഡനു പതിനൊന്നായിരം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് അവിടെ നിന്നുള്ള നേതാക്കള്‍ അവലോകന യോഗത്തില്‍

‘തീ തിന്നുന്ന’ വീട്ടമ്മ; തരംഗമായി വീഡിയോ

വളരെ കൂളായിരുന്ന് പാത്രത്തിലെ തീയുരുളകള്‍ ഓരോന്നായെടുത്തു വായിലിടുന്ന വീട്ടമ്മയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്. ‘നേരമേറെ വൈകിയും ഭര്‍ത്താവിനെ കാണാതെ

മൂവാറ്റുപുഴയില്‍ പരിഭ്രാന്തി പരത്തി വീടിന്റെ വിവിധ മുറികളില്‍ പല സമയങ്ങളിലായി തീ പടരുന്നു; ഒരു ഭാഗത്ത് തീയണക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് തീപിടിക്കും

മൂവാറ്റുപുഴ റാക്കാട് നന്തോട്ട് കൈമറ്റത്തില്‍ അമ്മിണിയുടെ വീട്ടിലെ മുറികളിലാണ് മിനിറ്റുകളുടെ ഇടവേളകളില്‍ തീപടരുന്നത്. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് വീട്ടില്‍

രാത്രി വൈകിയുള്ള ഫോണ്‍വിളിയില്‍ സംശയം; കൊച്ചിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു

കൊച്ചി കണ്ണമാലിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. കണ്ണമാലി സ്വദേശി ഷേര്‍ളി(44) ആണ് മരിച്ചത്. ഭര്‍ത്താവ് സേവിയര്‍(67) തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയ

കോഴിക്കോട്ടെ റിയാസ് അനുകൂലികളുടെ വോട്ട് ബിജെപിക്ക് കിട്ടിയെന്ന് പ്രകാശ് ബാബു; ‘ചില സിപിഎം നേതാക്കള്‍ നേരിട്ട് സഹായം വാഗ്ദാനം ചെയ്തു’

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ പരാജയപ്പെടുമെന്ന് കണ്ടതിനാല്‍ മുന്‍കൂര്‍ ജാമ്യമെടുക്കാനാണ് ബി.ജെ.പി-കോണ്‍ഗ്രസ് വോട്ട് കച്ചവടം സി.പി.എം ആരോപിക്കുന്നതെന്ന് കോഴിക്കോട്ടെ എന്‍.ഡി.എ

മികച്ച പ്രവർത്തനം: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിനന്ദനം

രാജ്യത്ത് ലഭിച്ച മൊത്തം പരാതികളില്‍ പകുതിയും വന്നത് കേരളത്തില്‍ നിന്നായിരുന്നു...

കേരളത്തില്‍ ജാഗ്രതാനിര്‍ദേശം; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത കണക്കിലെടുത്ത് കേന്ദ്രകാലാവസ്ഥാ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. തിങ്കളും ചൊവ്വയും സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട്

ശ്രീലങ്കയില്‍ സ്വയം പൊട്ടിത്തെറിച്ച് നിരപരാധികളെ കൊന്നൊടുക്കിയ അബ്ദുള്‍ ലത്തീഫ് ജമീന്‍ മുഹമ്മദ് തീവ്രവാദത്തിലേക്ക് തിരിഞ്ഞതും മതഭ്രാന്തനായതും ഓസ്ട്രേലിയയിലെ ഉപരിപഠനത്തിനിടയിൽ

അബ്ദുള്‍ ലത്തീഫ് വ്യോമയാന എന്‍ജിനീയറിങ് പഠിച്ചതു തെക്കു പടിഞ്ഞാറന്‍ ലണ്ടനിലെ കിങ്‌സ്റ്റണ്‍ സര്‍വകലാശാലയിലാണ്...

കല്ലടയെ പിന്തുണച്ച് വര്‍ഗീയത പരത്തി കെപി ശശികലയും

കല്ലട ട്രാവല്‍സിനെ പിന്തുണച്ച് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ രംഗത്ത്. കല്ലടക്കെതിരെയുള്ള പരാതികള്‍ ഒരു ഹിന്ദുവിന്റെ ബിസിനസ് സ്ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായി

കെഎസ്ആര്‍ടിസി ബസും ടെംപോ ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുത വരനടക്കം മൂന്ന് പേര്‍ മരിച്ചു

ആലപ്പുഴ: കണിച്ചുകുളങ്ങരയ്ക്കു സമീപം ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുതവരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍

Page 23 of 145 1 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 145