മാന്യമായ മറുപടി ലഭിക്കണമെങ്കിൽ മാന്യമായി സംസാരിക്കുക; അല്ലെങ്കിൽ ഞങ്ങൾ വേറെ ആളെ വിളിക്കും: ദീപാ നിശാന്തിന് മറുപടിയുമായി റിജിൽ മാക്കുറ്റി

ഭൂതകാലത്തെ കുളിരല്ല, വർത്തമാന കാലത്തെ ചൂടാണ് രാഷ്ട്രീയം. അല്ലാതെ ഭാവി ഓർത്തുള്ള വിറയലല്ല...

കാണാതായ രാജസ്ഥാൻ പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല; റോഷൻ കുടുങ്ങും

കാ​റി​ലെ​ത്തി നാ​ലം​ഗ സം​ഘം പ​തി​ന​ഞ്ചു​കാ​രി​യാ​യ മ​ക​ളെ ത​ട്ടി​കൊ​ണ്ടു​പോ​യെ​ന്നാ​ണു പി​താ​വി​ന്‍റെ പ​രാ​തി....

ഐപിഎല്‍ കാണാന്‍ എത്തിയ ആളെ കണ്ട് ആരാധകര്‍ ഞെട്ടി; നീന്തല്‍ ഇതിഹാസം സാക്ഷാല്‍ മൈക്കിള്‍ ഫെല്‍പ്‌സ്

ഡല്‍ഹി കാപ്പിറ്റല്‍ ടീമിന്റെ അതിഥിയായാണ് അദ്ദേഹം ഗ്യാലറിയിലിരുന്നതെന്നും ഭാരവാഹി പറഞ്ഞു

ലിംഗ സമത്വത്തിന് വേണ്ടി തന്‍റെ കഥകൾ ഉപയോഗിച്ച എഴുത്തുകാരി; അഷിതയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

വേറിട്ട വഴിയിലൂടെ സഞ്ചരിച്ച അവർ അനുഭവങ്ങളുടെ സവിശേഷ മണ്ഡലത്തിലേക്ക് പല പതിറ്റാണ്ടുകളായി വായനക്കാരുടെ മനസിനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് മുഖ്യമന്ത്രി

കെഎസ്‌യു പതാകയേന്തിയതിന് എതിരാളികള്‍ സോഡാക്കുപ്പി കൊണ്ട് കുത്തി; പാട് മറയ്ക്കാന്‍ താടി വെച്ചു; അന്നെടുത്ത ശപഥം നിറവേറുമെന്ന പ്രതീക്ഷയില്‍ വി.കെ ശ്രീകണ്ഠന്‍

അപ്രതീക്ഷിതമായിരുന്നില്ല പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായുള്ള വി.കെ ശ്രീകണ്ഠന്റെ വരവ്. മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങി പ്രചരണങ്ങള്‍. ആന്ധ്രയെ ഇളക്കിമറിച്ച

ഇന്ത്യയ്ക്ക് യുദ്ധഭ്രാന്ത്; തെരഞ്ഞെടുപ്പിന് മുൻപ് ഇന്ത്യയിൽ വീണ്ടും ആക്രമണമുണ്ടാകുമെന്ന് ആശങ്ക; ഇമ്രാൻ ഖാൻ

ഇന്ത്യയിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും ആക്രമണമുണ്ടാകുമെന്ന് ആശങ്കയുണ്ടെന്ന് ഇമ്രാൻ ഖാൻ ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി

സായി പല്ലവിയും സംവിധായകന്‍ എ.എല്‍. വിജയിയും വിവാഹിതരാകുന്നോ ?

സായി പല്ലവിയും സംവിധായകന്‍ എ.എല്‍. വിജയിയും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോകുന്നുവെന്നുമുള്ള വാര്‍ത്ത കുറച്ചുദിവസങ്ങളായി കോളിവുഡില്‍ കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്തയില്‍

Page 16 of 126 1 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 126