February 2019 • Page 14 of 121 • ഇ വാർത്ത | evartha

കാടിന് നടുവില്‍ ഭീമന്‍ തിമിംഗലത്തിന്റെ ജഡം: വീഡിയോ

ആമസോണ്‍ കാടിന് നടുവില്‍ ഭീമന്‍ തിമിംഗലത്തിന്റെ ജഡം കണ്ടെത്തി. ഏകദേശം 36 അടി നീളമുള്ള തിമിംഗലത്തെയാണ് കണ്ടെത്തിയത്. എന്നാല്‍ ഈ ജഡം എങ്ങനെ കാട്ടിനുള്ളില്‍ എത്തി എന്നതിന് …

നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട യുവതിയെ രക്ഷിക്കുന്ന യാത്രക്കാരന്‍; വീഡിയോ വൈറല്‍

നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട യുവതിയെ രക്ഷിക്കുന്ന യാത്രക്കാരന്റെ വീഡിയോ വൈറലാകുന്നു. മുംബൈ മലാഡ് റെയില്‍വെ സ്‌റ്റേഷനിലാണ് സംഭവമുണ്ടായത്. നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം …

നടി വിജയലക്ഷ്മി തീവ്ര പരിചരണ വിഭാഗത്തില്‍; സഹായമഭ്യര്‍ഥിച്ച് സഹോദരി

തെന്നിന്ത്യന്‍ സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന നടി വിജയലക്ഷ്മി ആശുപത്രിയില്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ മല്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണിപ്പോള്‍. മോഹന്‍ലാല്‍ ജയപ്രദ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ …

എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്; ഇന്ത്യൻ തിരിച്ചടിയിൽ ആഹ്ളാദം പ്രകടിപ്പിച്ച് സുരേഷ്ഗോപി

പുൽവാമ ആക്രമണം നടന്ന് കൃത്യം പന്ത്രണ്ട് ദിവസത്തിനു ശേഷം തിരിച്ചടിച്ച് ഇന്ത്യ. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ…

എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്?; ചോദ്യവുമായി സുരേഷ് ഗോപി

പാക് ഭീകര കേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തിയ ഇന്ത്യയുടെ നടപടിയെ പ്രശംസിച്ച് നടനും എം.പിയുമായ സുരേഷ് ഗോപി. ധീരന്മാരായ ജവാന്മാരുടെ മരണത്തിനു പകരമായി പാക് അധിനിവേശ കശ്മീരിലെ നാല് …

ഇന്ത്യൻ അതിർത്തിയിലേക്ക് ഡ്രോൺ പറത്തി പാകിസ്ഥാൻ; ആ നിമിഷം വെടിവച്ചിട്ട് ഇന്ത്യ

രാവിലെ 6.30 ഓടെയാണ് ഇന്ത്യന്‍ അതിര്‍ത്തില്‍ താഴ്ന്നു പറന്ന പാക് ഡ്രോണ്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്….

കൊല്ലം ജില്ലയിലെ വിവിധ പരിപാടികളില്‍ പ്രസംഗിക്കാതെ മുഖ്യമന്ത്രി; ഉദ്ഘാടനം നടത്തിയ ശേഷം വേദികളില്‍ നിന്ന് ഇറങ്ങിപ്പോയി

കൊല്ലം ജില്ലയില്‍ ഇന്നു വിവിധ പദ്ധതികളുടെ ഉദ്ഘാടന പരമ്പരയാണു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കാന്‍ നിശ്ചയിച്ചിരുന്നത്. ജില്ല ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിനിടെ സ്വാഗതം പ്രസംഗം …

അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യം

പുല്‍വാമയില്‍ ഭീകരര്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേര്‍ക്കു നടത്തിയ ആക്രമണത്തിന് നിയന്ത്രണരേഖ മറികടന്ന് അതിശക്തമായി തിരിച്ചടിച്ചെന്ന് ഇന്ത്യ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ കാര്യങ്ങള്‍ക്കുള്ള …

ഇന്ത്യയിൽ കൂടുതൽ ആക്രമണങ്ങൾ എങ്ങനെ നടത്താമെന്നു ജയ്ഷെ മുഹമ്മദ് ചിന്തിക്കുകയായിരുന്നു; ആ ചിന്തയും കൂടെ അവരെയും ഞങ്ങൾ ഇല്ലാതാക്കി: ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

അമേരിക്ക അബോട്ടാബാദില്‍ ബിന്‍ലാദനെതിരെ സൈനീക നടപടി സ്വീകരിച്ചതു പോലുള്ള നീക്കം ഇന്ത്യ നടത്തിയേക്കുമെന്ന ഭീതിയും അസറിനെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതിന് പിന്നിലുണ്ടെന്നാണ് സൂചന…

രാത്രിയിൽ ആരും അറിയാതെ പാകിസ്ഥാനിൽ എത്തി ആക്രമണം നടത്തിയ ഇന്ത്യയ്ക്ക് മസൂദ് അസറിനെ ഇല്ലാതാക്കൽ നിസ്സാരം; തീവ്രവാദി നേതാവിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി പാകിസ്ഥാൻ

റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അസറിനെ, കൂടുതല്‍ സുരക്ഷിതമായ ബഹവല്‍പൂരിലെ കോത്ഗാനിയിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍…