തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണത്തെ വകവയ്ക്കാതെ പോരാടി വിജയം വരിച്ചു; മലയാളിയായ മേജർ കൃഷ്ണകുമാറിന് ധീരതയ്ക്കുള്ള സേനാ മെഡൽ
ജമ്മു കാശ്മീരിലെ അനന്തനാഗ് വില്ലേജിൽ തീവ്രവാദികളെ നേരിടുന്നതിന് നിയോഗിച്ച സംഘത്തിൻ്റെ തലവനായിരുന്നു മേജർ കൃഷ്ണകുമാർ...
ജമ്മു കാശ്മീരിലെ അനന്തനാഗ് വില്ലേജിൽ തീവ്രവാദികളെ നേരിടുന്നതിന് നിയോഗിച്ച സംഘത്തിൻ്റെ തലവനായിരുന്നു മേജർ കൃഷ്ണകുമാർ...
ഇവര്‍ക്കായി നാല് മാസത്തെ പരിശീലനം ഫെബ്രുവരി 27 ന് തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയില്‍ ആരംഭിക്കും...
രേഖകള്‍ പ്രകാരം ഇവരെല്ലാം മാധ്യമ പ്രവര്‍ത്തനമാണ് ചെയ്യുന്നതെന്നാണ് വ്യക്തമാകുന്നു. ഈ ദിവസങ്ങളില്‍ കശിമീരിലെ അവസ്ഥ ചിത്രീകരിക്കാന്‍ മാധ്യമ പ്രവര്‍ത്തകരെല്ലാം താഴ്വരയിലുണ്ട്.
ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചതോടെ, പാക് വിമാനങ്ങളും തിരിച്ചടിക്ക് തയ്യാറായി. ഇതോടെ ഇന്ത്യന്‍ വിമാനങ്ങള്‍ തിരിച്ച് പോകുകയായിരുന്നുവെന്ന് അസിഫ് ഗഫൂര്‍
ആക്രമണത്തിൽ കുര്യാക്കോസ് ഉള്‍പ്പടെ 5 പേര്‍ക്ക് പരുക്കേറ്റു...
പാലക്കാട് ഭാഗത്തു നിന്നും ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് യാര്‍ഡിന് സമീപമാണ് പാളം തെറ്റിയത്...
സമൂഹമാധ്യമങ്ങളിൽ സജീവമായ നേതാക്കൾ, ഭാരവാഹികൾ, വളണ്ടിയർമാർ എന്നിവർ അനുവർത്തിക്കേണ്ട സാമാന്യ നിയമങ്ങളും മര്യാദകളും നടപ്പിൽവരുത്താൻ കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിനെ
തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നത് ദേശീയ അന്വേഷണ ഏജൻസിയായിരുന്നു
കേസ് വിജയിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണു പിൻവലിച്ചതെന്ന് കെ.സുരേന്ദ്രൻ പ്രതികരിച്ചു
2002-നു വീഗാലാന്‍ഡ് അമ്യൂസ്മെന്റ് പാർക്കിലെ ബക്കറ്റ് ഷവർ എന്ന പേരിലുള്ള റൈഡിൽ നിന്ന് വീണാണ് വിജേഷിന് പരിക്കേറ്റത്