ഉത്തര്‍ പ്രദേശിലെ പ്രതിപക്ഷ സഖ്യത്തില്‍ സീറ്റ് തര്‍ക്കം; സംസ്ഥാനത്തെ എണ്‍പത് ലോക്‌സഭാ സീറ്റില്‍ 40 എണ്ണവും വേണമെന്ന നിലപാടില്‍ ബിഎസ്പി നേതാവ് മായാവതി; സീറ്റ് ചര്‍ച്ച പിന്നീടെന്ന് സമാജ് വാദി പാര്‍ട്ടി

കോണ്‍ഗ്രസ്സ്, സമാജ് വാദി പാര്‍ട്ടി, ബിഎസ്പി, ആര്‍എല്‍ഡി തുടങ്ങിയ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ ഒറ്റക്കെട്ടായി ഉത്തര്‍പ്രദേശില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളില്‍

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ മുലയൂട്ടിയ പൊലീസ് കോണ്‍സ്റ്റബിളിന് സോഷ്യല്‍മീഡിയയില്‍ അഭിനന്ദനപ്രവാഹം

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ മുലയൂട്ടിയ പൊലീസ് കോണ്‍സ്റ്റബിളിന് സോഷ്യല്‍മീഡിയയില്‍ അഭിനന്ദനപ്രവാഹം. ബംഗളൂരു പോലീസ് സേനാംഗമായ അര്‍ച്ചനയെയാണ് സോഷ്യല്‍മീഡിയ

അട്ടപ്പാടിയില്‍ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചത് ഏഴ് കിലോമീറ്റര്‍ സാരിയില്‍ പൊതിഞ്ഞ മഞ്ചലില്‍ ചുമന്ന്

പാലക്കാട് അട്ടപ്പാടിയില്‍ പൂര്‍ണ ഗര്‍ഭിണിയായ ആദിവാസി യുവതിയെ ഊരുവാസികള്‍ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചത് കമ്പില്‍ക്കെട്ടി ചുമന്ന്. എടവാണി

പലിശ ഭാരം കൂടും; നാലര വര്‍ഷങ്ങള്‍ക്കുശേഷം റിപ്പോ നിരക്ക് ഉയര്‍ത്തി

നാലര വര്‍ഷങ്ങള്‍ക്കു ശേഷം റിസര്‍വ് ബാങ്ക് പലിശ നിരക്ക് കൂട്ടി. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ കാല്‍ ശതമാനമാണ് വര്‍ധനവരുത്തിയത്.

എടപ്പാള്‍ പീഡനം: തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത ഡിവൈഎസ്പി തെറിച്ചു; അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: എടപ്പാള്‍ തിയേറ്റര്‍ പീഡന വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ച തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത ഡിവൈഎസ്പിയെ സ്ഥലംമാറ്റി.

ബിജെപി സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്താന്‍ വെള്ളിയാഴ്ച്ച കൊച്ചിയില്‍ യോഗം ചേരും; തമ്മിലടി ഒഴിവാക്കാന്‍ ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്

ബിജെപി സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്തുന്നതിനായി നേതാക്കള്‍ക്കിടയില്‍ അഭിപ്രായ സമന്വയത്തിലെത്തുന്നതിന് ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്. ബിജെപി കേരള ഘടകത്തിന്റെ ചുമതലയുള്ള ദേശീയ

വെല്ലുവിളിച്ച് എബിവിപി; ഒറ്റയ്ക്ക് എതിരിട്ട് എസ്എഫ്‌ഐ വനിതാനേതാവ്; കുന്നംകുളം വിവേകാനന്ദ കോളേജിലെ വീഡിയോ വൈറല്‍

പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ നടാനെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ തടഞ്ഞ എബിവിപി പ്രവര്‍ത്തകരോട് ഒറ്റയ്ക്കു വാഗ്വാദത്തിലേര്‍പ്പെടുന്ന വനിതാ നേതാവിന്റെ വീഡിയോ സോഷ്യല്‍

നോമ്പ് തുറക്കാനായി വെള്ളം പോലും കൊടുക്കാന്‍ പൊലീസുകാര്‍ സമ്മതിച്ചില്ല; കല്ല്യാണം ആലോചിക്കാന്‍ വന്നതാണോയെന്ന് പറഞ്ഞ് ബന്ധുക്കള്‍ക്ക് നേരെയും ആക്രോശം; യുവാവിനെതിരായ മര്‍ദനത്തില്‍ പ്രതിഷേധം ശക്തം

ആലുവ എടത്തലയില്‍ യുവാവിനെ പൊലീസ് മര്‍ദിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പൊലീസ് സ്റ്റേഷനിലേക്കു വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ചു നടത്തി. പൊലീസുകാര്‍ക്കെതിരെ

ദിലീപേട്ടനല്ല ഇത് ചെയ്തതെന്ന് തെളിഞ്ഞാല്‍ ഇതൊക്കെ ഇവര്‍ക്ക് തിരിച്ചെടുക്കാന്‍ പറ്റുമോ?; വനിതാ സംഘടനയ്‌ക്കെതിരെ തുറന്നടിച്ച് അനുശ്രീ

സിനിമയിലെ വനിതാ സംഘടനയില്‍ അംഗമല്ലാത്ത ആളാണ് താനെന്നും അവിടെ പോയിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും തുറന്നടിച്ച് നടി അനുശ്രീ.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയ സാധ്യതയുള്ള മണ്ഡലങ്ങള്‍ കണ്ടെത്തണമെന്ന് സിപിഐ കേന്ദ്രനേതൃത്വം; തിരുവനന്തപുരം ലോക്‌സഭാ സീറ്റ് സിപിഎമ്മുമായി വെച്ച് മാറുന്നതിന് സിപിഐയില്‍ ആലോചന

സിപിഐ ദേശീയ എക്‌സിക്യൂട്ടീവാണ് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വിജയ സാധ്യതയുള്ളതും പാര്‍ട്ടി മത്സരിക്കേണ്ടതുമായ സീറ്റുകള്‍ കണ്ടെത്തുന്നതിന് സംസ്ഥാന

Page 72 of 90 1 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 90