മുഖ്യമന്ത്രിയുടെ തീവ്രവാദ പരാമര്‍ശത്തില്‍ നിയമസഭ പ്രക്ഷുബ്ധം; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു: ആലുവക്കാരെല്ലാം തീവ്രവാദികളെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തീവ്രവാദ പരാമര്‍ശത്തില്‍ പ്രതിപക്ഷം ഇന്നും സഭ ബഹിഷ്‌കരിച്ചു. അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ

ജനം ടിവിക്കെതിരായ ആക്രമണത്തില്‍ ആര്‍എസ്എസ്സിന് പങ്കെന്ന വിവരം പുറത്തായതും ജനം ടിവിയില്‍ നിന്ന്

എറണാകുളത്തെ അഴകിയകാവ് ക്ഷേത്രവുമായി ബന്ധപെട്ട് വാര്‍ത്ത നല്‍കിയ സംഭവത്തിലാണ് ജനം ടിവി കൊച്ചി ബ്യൂറോയ്‌ക്കെതിരെ ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നില്‍

ആര്‍എസ്എസ് തൊപ്പിയിട്ട പ്രണബ് മുഖര്‍ജിയുടെ വ്യാജ ചിത്രങ്ങള്‍ പുറത്ത്: സംഘപരിവാറുകാരെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പ്രണബ് മുഖര്‍ജിക്ക് ക്ഷണം ലഭിച്ചതുമുതല്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് കടുത്ത എതിര്‍പ്പാണുയര്‍ന്നത്. മുന്‍

സംസ്ഥാനത്ത് കനത്ത മഴ തുടരും; ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യത; ജാഗ്രതാനിര്‍ദ്ദേശം

തിരുവനന്തപുരം: തിങ്കളാഴ്ചവരെ കേരളത്തില്‍ കനത്ത മഴപെയ്യാന്‍ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയുണ്ടാവും. മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റ്

പാലക്കാട് ആലത്തൂരില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് പതിനേഴുകാരനൊപ്പം ഒളിച്ചോടിയ ഇരുപത്തിനാലുകാരിയായ വീട്ടമ്മ അറസ്റ്റില്‍

കുഞ്ഞിനെ ഉപേക്ഷിച്ച് 17കാരനായ കാമുകനൊപ്പം വീടുവിട്ട 24കാരിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ചിറ്റില്ലഞ്ചേരി കാരക്കാമ്പറമ്പ് വി.കെ. നഗര്‍ സജിതയെയാണ് സംഭവവുമായി

കേരളത്തില്‍ ഞായറാഴ്ച ഭാരതബന്ദില്ല; കരിദിനംമാത്രം

ഏഴു സംസ്ഥാനങ്ങളിലെ കര്‍ഷകപ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ കിസാന്‍ മഹാസംഘ് ഞായറാഴ്ച നടത്താനിരുന്ന ഭാരതബന്ദില്‍നിന്ന് കേരളത്തെ

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി: മലപ്പുറത്തെ ഡിസിസി ഓഫീസില്‍ ലീഗ് പതാക ഉയര്‍ത്തി

മലപ്പുറം: കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയതില്‍ പ്രതിഷേധിച്ച് അജ്ഞാതര്‍ മലപ്പുറം കുന്നുമ്മലില്‍ പ്രവര്‍ത്തിക്കുന്ന ഡിസിസി

ബു​ർ​ഖ ധ​രി​ച്ച ആ​രും ത​ന്‍റെ ഓ​ഫീ​സി​ൽ വരരുത്; മു​സ്‌​ലിം​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​ന് പ്ര​വ​ർ​ത്തി​ക്കി​ല്ല; വി​ഷം ചീ​റ്റി ബി​ജെ​പി എം​എ​ൽ​എ

മുസ്ലിങ്ങൾക്കെതിരെ വി​ഷം ചീ​റ്റി ക​ർ​ണാ​ട​ക​യി​ലെ ബി​ജെ​പി എം​എ​ൽ​എ. മു​സ്‌​ലിം​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ഒ​രി​ക്ക​ലും പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് എം​എ​ൽ​എ ബ​സ​ന​ഗൗ​ഡ പാ​ട്ടീ​ൽ യാ​ത്നാ​ൽ പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ജ്യ​സ​ഭാ സീ​റ്റ് യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മ​ല്ലാ​ത്ത കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്;വിഷമമുണ്ടെന്ന് ചെന്നിത്തല.

ന്യൂഡൽഹി∙ യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു നൽകാൻ തീരുമാനം. ഡൽഹിയിൽ നടന്ന ചർച്ചകള്‍ക്കൊടുവിലാണു യുഡിഎഫ് നേതാക്കൾ പ്രഖ്യാപനം നടത്തിയത്.

Page 67 of 90 1 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 90