വനിതകൾക്കായി ഡ്രൈവിംഗ് സ്കൂളുമായി സൗദി സർവകലാശാല

single-img
1 October 2017

സ​​​ൽ​​​മാ​​​ൻ രാ​​​ജാ​​​വ് സൗദി​​​യി​​​ൽ വ​​​നി​​​ത​​​ക​​​ൾ​​​ക്ക് ഡ്രൈ​​​വ് ചെ​​​യ്യാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കിയതിനു പിന്നാലെ സൗദിയിൽ ഒരു സർവകലാശാല വനിതകൾക്കായി ഡ്രെെവിംഗ് സ്കൂൾ ആരംഭിക്കുന്നു. പ്രിൻസസ് നൗറ സർവകാലശാലയാണ് ഡ്രൈവിംഗ് സ്കൂൾ ആരംഭിക്കുന്നത്. ബന്ധപ്പെട്ട അതോററ്റിയുമായി ചേർന്ന് ഡ്രൈവിംഗ് സ്കൂൾ ആരംഭിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.

മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടാ​​​യു​​​ള്ള സ്ത്രീ​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​ണ് സ​​​ൽ​​​മാ​​​ൻ രാ​​​ജാവിന്റെ ഉത്തരവോടെ ഫ​​​ല​​​മു​​​ണ്ടാ​​​യ​​​ത്. അ​​​ടു​​​ത്ത ജൂ​​​ണോ​​​ടു​​​കൂ​​​ടി​​​യേ ഉ​​​ത്ത​​​ര​​​വ് പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രി​​​ക​​​യു​​​ള്ളു. ഉ​​​ത്ത​​​ര​​​വി​​​നെ​​​ക്കു​​​റി​​​ച്ച് പ​​​ഠി​​​ക്കാ​​​ൻ ഒ​​​രു ക​​​മ്മി​​​റ്റി​​​യെ​​​യും നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്.