ഇസ്ലാമിക മൂല്യങ്ങൾക്ക് നിരക്കാത്ത ദൃശ്യങ്ങൾ; സൗദിയിൽ യൂട്യൂബ് പരസ്യങ്ങൾ നീക്കം ചെയ്തു

ലംഘന ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നത് തുടരുകയാണെങ്കിൽ, ഓഡിയോ-വിഷ്വൽ ആശയവിനിമയത്തിനും മാധ്യമ നിയന്ത്രണങ്ങൾക്കും അനുസൃതമായി ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കും

വാണിജ്യ സ്ഥാപന ജോലിക്കാർക്ക് ആരോഗ്യ സർട്ടിഫിക്കറ്റില്ലെങ്കിൽ പിഴചുമത്താൻ സൗദി

പുതിയ നിയമം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് സൗദി മുനിസിപ്പൽ കാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്

സൗദിയിൽ 3 മേഖലകളിൽക്കൂടി സ്വദേശിവൽക്കരണം നടപ്പിൽ വന്നു; ജോലി നഷ്ടമാകുന്നത് ആയിരക്കണക്കിന് വിദേശികൾക്ക്

സൗദി തങ്ങളുടെ പൗരന്മാർക്കു ജോലി നൽകുന്നതിന്റെ ഭാഗമായി 20 മേഖലകളിൽ സ്വദേശിവൽക്കരണം ശക്തമാക്കുമെന്നുള്ള അറിയിപ്പ് നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നു.

കൂടുതൽ മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണത്തിനൊരുങ്ങി സൗദി അറേബ്യ

പുതുതായി മീഡിയ, കണ്‍സള്‍ട്ടിംഗ്, വിനോദം തുടങ്ങി മേഖലകളില്‍ കൂടി സ്വദേശി വല്‍ക്കരണത്തിന് പദ്ധതി തയ്യാറാക്കിയതായും ഔദ്യോഗിക തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നും

സൗദിയിൽ ബിനാമി ബിസിനസുകളെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും

രാജ്യമാകെയുള്ള ബിനാമി സ്ഥാപനങ്ങള്‍ക്ക് നിയമപരമായി പദവി ശരിയാക്കാനുള്ള സമയം 2022 ഫെബ്രുവരിയില്‍ അവസാനിക്കും.

കോവിഡ്: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ പത്ത് ലക്ഷം റിയാല്‍ പിഴ; അറിയിപ്പുമായി സൗദി ആഭ്യന്തരമന്ത്രാലയം

വീണ്ടും ആവര്‍ത്തിച്ചാല്‍ ആദ്യം ചുമത്തുന്ന ശിക്ഷ ഇരട്ടിയാക്കുമെന്നും ആഭ്യന്തര മന്ത്രായം അറിയിപ്പില്‍ വ്യക്തമാക്കി.

വിഷന്‍ 2030; സൗദി അറേബ്യയിൽ രാമായണവും മഹാഭാരതവും പാഠ്യവിഷയമാകുന്നു

ഇതോടൊപ്പം യോഗ ആയുര്‍വ്വേദം തുടങ്ങിയ ആഗോള തലത്തില്‍ ശ്രദ്ധേയമായ ഭാരത സംസ്കൃതികളെ കുറിച്ചും പഠനവിധേയമാക്കുമെന്നു റിപ്പോര്‍ട്ട് ഉണ്ട്.

Page 1 of 111 2 3 4 5 6 7 8 9 11