April 2017 • Page 6 of 47 • ഇ വാർത്ത | evartha

ജമ്മു കശ്മീരിലെ ഇന്ത്യാ പാക് അതിര്‍ത്തിക്കടുത്ത് സൈനിക ക്യാമ്പില്‍ ഭീകരാക്രമണം; ഒരു ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നു സൈനികര്‍ സംഭവത്തില്‍ വീരമൃത്യു വരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഇന്ത്യാ പാക് അതിര്‍ത്തിക്കടുത്ത് സൈനിക ക്യാമ്പില്‍ ഭീകരാക്രമണം. കുപ്‌വാരയിലെ പന്‍സ്ഗാം സൈനിക ക്യാമ്പിലാണ് പുലര്‍ച്ചെ നാലു മണിയോടെ ചാവേറാക്രമണം നടന്നത്. ഒരു ക്യാപ്റ്റന്‍ …

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണിയെ പരസ്യമായി ശാസിക്കാന്‍ സിപിഎം സംസ്ഥാന സമിതി തീരുമാനം

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണിയെ പരസ്യമായി ശാസിക്കാന്‍ സിപിഎം സംസ്ഥാന സമിതി തീരുമാനം. ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ മണിക്കെതിരെ രൂക്ഷമായ …

ര​ണ്ടു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ വെ​ട്ടേ​റ്റു

നെ​യ്യാ​റ്റി​ൻ​ക​ര: ര​ണ്ടു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ വെ​ട്ടേ​റ്റു. അ​നി​ൽ, വി​നോ​ദ് എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നാ​ണ് ബി​ജെ​പി ആ​രോ​പി​ക്കു​ന്ന​ത്. നെ​യ്യാ​റ്റി​ൻ​ക​ര ആ​നാ​വൂ​ർ …

സംസ്ഥാനത്ത് വ്യാജമദ്യ വില്‍പ്പന കൂടിയെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍; കഴിഞ്ഞ സർക്കാരിന്റെ മദ്യനയം മൂലം മദ്യോപഭോഗത്തിൽ കുറവു വന്നതായി യാതൊരു കണക്കുകളുമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജമദ്യ വില്‍പ്പന കൂടിയെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയം കൊണ്ട് സംസ്ഥാനത്ത് മദ്യ ഉപഭോഗത്തില്‍ കുറവു വന്നതായി സര്‍ക്കാരിന്റെ പക്കല്‍ …

പാര്‍ട്ടി ആസ്ഥാനത്തിന് പരിശുദ്ധി ലഭിക്കാന്‍ ശശികലയുടെ ചിത്രങ്ങള്‍ മറ്റണമെന്ന പനീര്‍ശെല്‍വത്തിന്റെ ആവശ്യം അംഗീകരിച്ചു; മന്നാര്‍ഗുഡി സംഘത്തിന് ഇനി പടിയിറക്കം

എഐഎഡിഎംകെ ഒഫീസില്‍ നിന്നും ശശികലയുടെ ചിത്രങ്ങളും ബാനറുകളും നീക്കം ചെയ്ത് പ്രവര്‍ത്തകര്‍. പാര്‍ട്ടി ആസ്ഥാനത്തിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കുന്നതിനു വേണ്ടി അണ്ണാ ഡിഎംകെ ആസ്ഥാനത്തുനിന്നു ശശികലയുടെ ചിത്രങ്ങള്‍ …

ഏതോ വ്യക്തിയുടെ കല്ലേറില്‍ ചിറകൊടിഞ്ഞു പറക്കാനാകാതെ താഴെ വീണ പരുന്തിന് രക്ഷകരായി പരിസ്ഥിതി- വനം ജീവനക്കാര്‍

പാലക്കാട്: നമ്മുക്കൊരുപദ്രവവും ചെയ്യാത്ത മിണ്ടാ പ്രാണികളോട് മനുഷ്യന്‍ കാണിക്കുന്ന ക്രൂര വിനോദത്തിനിരയായി ചിറകൊടിഞ്ഞു വീണ പരുന്തിനു ശുശ്രൂഷയും സുരക്ഷിതത്വവും ഒരുക്കി പരിസ്ഥിതി വനം ജീവനക്കാര്‍. കഴിഞ്ഞ ദിവസം …

പാകിസ്ഥാന്‍ വധശിക്ഷയ്ക്കു വിധിച്ച കുല്‍ഭൂഷന്‍ ജാദവിനെ മോചിപ്പിക്കുവാന്‍ ശ്രമം; കോടതിയില്‍ സമര്‍പ്പിക്കാനുള്ള അപ്പീല്‍ ഇന്ത്യ പാക്കിസ്ഥാനു കൈമാറി

പാകിസ്ഥാന്‍ വധശിക്ഷയ്ക്കു വിധിച്ച കുല്‍ഭൂഷന്‍ ജാദവിന്റെ വധശിഷയുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ കോടതിയില്‍ സമര്‍പ്പിക്കാനുള്ള അപ്പീല്‍ ഇന്ത്യ പാക്കിസ്ഥാനു കൈമാറി. ബുധനാഴ്ച പാക് വിദേശകാര്യ സെക്രട്ടറി ടെഹ്മിന ജന്‍ജുവയ്ക്ക് …

നല്ല റോഡു വേണമെന്ന സൈനികരുടെ ആവശ്യത്തിനു മൂന്നു വര്‍ഷം; ആവശ്യത്തിനു നേരേ കണ്ണടച്ച സര്‍ക്കാര്‍ ബലി നല്‍കിയത് 25 സൈനികരുടെ ജീവന്‍

ന്യൂഡല്‍ഹി: മാവോയിസ്റ്റ് സ്വാധീന മേഖലയിലെ റോഡ് നിര്‍മാണത്തിനായി കുറഞ്ഞ സമയത്തിനുള്ളില്‍ തീര്‍ക്കാവുന്ന സാങ്കേതിക വിദ്യ സിആര്‍പിഎഫ് ചോദിക്കാന്‍ തുടങ്ങിയിട്ടു വര്‍ഷം മൂന്നു കഴിഞ്ഞു. ഇതില്‍ തീരുമാനമെടുക്കാതെ ഛത്തീസ്ഗഡ് …

ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ്: ബിജെപി അഞ്ചുകൊല്ലമായി വോട്ടിംഗ് യന്ത്രങ്ങളിൽ ഗവേഷണം നടാത്തുകയായിരുന്നെന്നു മനീഷ് ശിശോദിയ

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻമുന്നേറ്റത്തിനു പിന്നിൽ വോട്ടിംഗ് യന്ത്രങ്ങളിലെ തിരിമറിയാണെന്നാരോപിച്ചു ഡൽഹി ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് ശിശോദിയ. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ട്വീറ്റുകളിലൂടെയാണു ശിശോദിയ …