July 2016 • Page 16 of 32 • ഇ വാർത്ത | evartha

സോഷ്യൽ മീഡിയയുടെ താരമായി പ്രിയങ്ക ചോപ്രയുടെ അപര.

പ്രിയങ്ക ചോപ്രയുടെ അപരയ്ക്കു പിന്നാലെയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങൾ.നവപ്രീത് ഭംഗയാണ് പ്രിയങ്ക ചോപ്രയുടെ അപര.രൂപം കൊണ്ട് മാത്രമല്ല നവപ്രീത് പ്രശസ്ത,ഫിറ്റ്നസ് ബ്ലോഗർ കൂടിയാണു നവപ്രീത്   പ്രിയങ്ക ചോപ്രയുമായി …

ഇന്ത്യയില്‍ 20 ​ലക്ഷം പേര്‍ക്ക് ഗൂഗിൾ പരിശീലനം നൽകും

ടെക്‌നോളജി രംഗത്തെ വമ്പന്മാരായ ഗൂഗിള്‍, മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 20 ലക്ഷം ആന്‍ഡ്രോയ്ഡ് ഡെവലപ്പര്‍മാര്‍ക്ക് പരിശീലനമൊരുക്കും. നിലവില്‍ 10 ലക്ഷത്തോളം ഡെവലപ്പര്‍മാരാണ് രാജ്യത്ത് ആന്‍ഡ്രോയ്ഡ് മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍ …

മലയാളികൾ കാണാതാവുന്നതിൽ ആശങ്കയുണ്ടെന്ന് സുരേഷ് ഗോപി

കേരളത്തിൽ നിന്ന് മലയാളികളെ കൂട്ടത്തോടെ കാണാതാവുന്നതിൽ ആശങ്കയുണ്ടെന്ന് സുരേഷ് ഗോപി എംപി.നിലവിൽ കാണാതായവർ ഭീകര സംഘടനയായ ഐഎസിൽ ചേർന്നിട്ടില്ല എന്ന് ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. എങ്കിലും ഇക്കാര്യത്തിൽ …

കശ്‌മീരില്‍ ഹിതപരിശോധന വേണമെന്ന് വീണ്ടും പാകിസ്ഥാന്‍

ജമ്മു കശ്മീരില്‍ ഹിതപരിശോധന വേണമെന്ന ആവശ്യവുമായി പാകിസ്ഥാന്‍ രംഗത്തെത്തി.ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ ഹിതപരിശോധന വേണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഓഫീസ് പ്രസ്താവനയിറക്കി. അതേസമയം സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം …

കശ്മീരിൽ പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് 70 തോക്കുകൾ തട്ടിയെടുത്തു;പ്രതിഷേധക്കാര്‍ക്ക് നേരെ മിതമായ ബലപ്രയോഗമേ പാടുള്ളുവെന്ന് കേന്ദ്രസര്‍ക്കാർ

ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹൻ വാനിയുടെ വധത്തെ തുടർന്ന് കശ്മീരിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിനിടെ പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് 70 തോക്കുകൾ തട്ടിയെടുത്തു. കുൽഗാമിലെ ധമാൽ ഹഞ്ജിയിലാണ് …

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിൽ തെളിവു ലഭിച്ചെന്ന് വിജിലന്‍സ്

മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തെളിവു ലഭിച്ചെന്ന് വിജിലന്‍സ്. എങ്കിലും കൂടുതല്‍ സമയം വേണം. സംസ്ഥാനമൊട്ടാകെ തെളിവെടുക്കാനുണ്ടെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് തെളിവു …

കസബയിലെ ഐറ്റം സോങ്ങ് പുറത്തിറങ്ങി

മമ്മൂട്ടി നായകനായ കസബയിലെ ഐറ്റം സോങ്ങായി ചിത്രീകരിച്ച ഗാനം പുറത്തിറങ്ങി. ബോളിവുഡ് നടി നേഹ സക്‌സേനയാണ് ഗാനത്തിന് ചുവടുവെക്കുന്നത്. രാജന്‍ സക്കറിയ എന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ അവതരിപ്പിക്കുന്ന …

അര്‍ദ്ധരാത്രിയില്‍ തെരുവില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്ക് വസ്ത്രവും വെള്ളവും കൊടുക്കുന്ന ഹൻസികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

  താരത്തിളക്കത്തിലും പാവങ്ങളെ മറക്കാതെ ഹൻസിക.അര്‍ദ്ധരാത്രിയില്‍ തെരുവില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്ക് വസ്ത്രവും വെള്ളവും ഹന്‍സിക നേരിട്ട് കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. ഹന്‍സികയുടെ ഈ മനുഷത്വപരമായ നടപടിയെ പ്രശംസിച്ച് നിരവധി ആരാധകരാണ് …

കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്ന പിഴയും തടവ് ശിക്ഷയും ലഭിക്കും;കുറ്റം ആവർത്തിച്ചാൽ പണി തെറിയ്ക്കും

സ്‌കൂളുകളില്‍ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന അധ്യാപക-അനധ്യാപകര്‍ക്കെതിരേ സര്‍വീസ്‌ ചട്ടപ്രകാരം നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ വിജ്‌ഞാപനം.അധ്യാപക-അനധ്യാപകര്‍ക്കെതിരേ സര്‍വീസ്‌ ചട്ടപ്രകാരം നടപടി സ്വീകരിക്കും. കുട്ടികളെ …

റോഡരികില്‍ ഫലവൃക്ഷങ്ങള്‍ നട്ടു സംരക്ഷിച്ചാൽ സർക്കാർ ശമ്പളം തരും

പരിസ്ഥിതി ദിനത്തില്‍ നടുന്ന മരങ്ങള്‍ പരിപാലനമില്ലാതെ ഉണങ്ങിപ്പോകുന്ന സാഹചര്യത്തിൽ പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ വരുന്നു.റോഡരികില്‍ ഫലവൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തി പരിപാലിക്കുന്ന തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് ഇനി കേന്ദ്രസര്‍ക്കാര്‍ മാസം …