അര്‍ദ്ധരാത്രിയില്‍ തെരുവില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്ക് വസ്ത്രവും വെള്ളവും കൊടുക്കുന്ന ഹൻസികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

single-img
13 July 2016

 

E8A_khjig
താരത്തിളക്കത്തിലും പാവങ്ങളെ മറക്കാതെ ഹൻസിക.അര്‍ദ്ധരാത്രിയില്‍ തെരുവില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്ക് വസ്ത്രവും വെള്ളവും ഹന്‍സിക നേരിട്ട് കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. ഹന്‍സികയുടെ ഈ മനുഷത്വപരമായ നടപടിയെ പ്രശംസിച്ച് നിരവധി ആരാധകരാണ് രംഗത്ത് വന്നിരിക്കുന്നത്. ചെന്നൈയിലെ തെരിവിലാണു പാവങ്ങൾക്കായി ഹൻസിക വസ്ത്രവും വെള്ളവും വിതരണം ചെയ്തത്

 

ബാലതാരമായാണു ഹൻസിക അഭിനയ രംഗത്തേക്ക് വന്നത്.ഹിമേഷ് രേഷാമിയ നായകനായി അഭിനയിച്ച ആപ്ക സുരൂർ എന്ന ചിത്രത്തിലൂടെയാണു ഹൻസിക പ്രശസ്തയായി മാറിയത്