സൗദിയില്‍ സ്‌ഫോടനം: 17 മരണം

single-img
6 August 2015

Hot Blood Wallpapersസൗദി അറേബ്യയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 17 പേർ കൊല്ലപ്പെട്ടു.വടക്കന്‍ അതിര്‍ത്തി പ്രദേശമായ അബഹയിലെ സൈനിക പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. സൗദി സൈനികരാണ് കൊല്ലപ്പെട്ടവർ.ഷിയ പള്ളിയിലാണു സ്ഫോടനം ഉണ്ടായത്.

കഴിഞ്ഞ മെയില്‍ സൗദിയിലെ ഷിയ പള്ളിക്ക് നേരെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിരുന്നു

യെമനിൽ ഷിയ വിമതർക്കെതിരെ സൗദിയുടെ നേതൃത്വത്തിൽ സൈനിക നടപടി നടക്കുന്നുണ്ട്