May 2015 • Page 14 of 107 • ഇ വാർത്ത | evartha

ആര്‍.എസ്.എസിനെ ഭീകര സംഘടനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യു.എസ് കോടതിയില്‍ ഹര്‍ജി

വാഷിങ്ടണ്‍: ആര്‍.എസ്.എസിനെ ഭീകര സംഘടനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഘര്‍വാപസി ഇരകൾ യു.എസ് കോടതിയില്‍ ഹര്‍ജി സമർപ്പിച്ചു. സിഖ് മതക്കാരുടെ സംഘടനായ സിഖ് ഫോര്‍ ജസ്റ്റിസിനൊപ്പമാണ് ഇവരും ഹര്‍ജി നല്‍കിയത്. …

ഒരൊറ്റ ടെക്സ്റ്റ് മെസേജ് കൊണ്ട് ഐഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ക്രാഷാക്കാം; വിശദീകരണം നൽകാൻ കഴിയാതെ ആപ്പിൾ

ഐഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ക്രാഷാക്കാൻ ടെക്സ്റ്റ് മെസേജ് കൊണ്ട് സാധിക്കും. ഐഒഎസിൽ സംഭവിച്ചിട്ടുള്ള ഒരു പിഴവാണിതെന്ന് വിദഗ്ധർ പറയുന്നു. നിശ്ചിത അക്ഷരങ്ങളുള്ള മെസേജ് ഫോണിലേക്ക് വന്നാല്‍ ഉടന്‍ …

അമേരിക്ക ആന്ത്രാക്‌സ് വൈറസിന്റെ അപകടകാരിയായ സാമ്പിളുകള്‍ അബദ്ധത്തിൽ തങ്ങളുടെ തന്നെ 9 സ്‌റ്റേറ്റുകളിലേയ്ക്ക് അയച്ചു

വാഷിംഗ്ടണ്‍: ആന്ത്രാക്‌സ് വൈറസിന്റെ ലൈവ് സാമ്പിളുകള്‍ പെന്റഗണ്‍, യുഎസിന്റെ തന്നെ 9 സ്‌റ്റേറ്റുകളിലേയ്ക്കും വടക്കന്‍ കൊറിയയിലെ സൈനീക താവളത്തിലേയ്ക്കും അയച്ചു. കപ്പല്‍ മാര്‍ഗമാണ് ആന്ത്രാക്‌സുകള്‍ അയച്ചത്. യുഎസ് …

ലോക വിശപ്പ് ദിനത്തിന്റെയന്ന് ആഹാരേത്താടൊപ്പം തെരുവിന്റെ മക്കള്‍ക്ക് ഒരു ജീവിതവുമൊരുക്കി നല്‍കി അശ്വതി

തലസ്ഥാനത്തെ തെരുവുകളില്‍ വിശക്കുന്നവരുടെ ദൈവമായ ഒരു പെണ്‍കുട്ടിയുണ്ട്. അശ്വതി നായര്‍. ജ്വാല ഫൗണ്ടേഷന്‍ എന്ന സേവന സംഘടനയുടെ ജീവാത്മാവ്. ഒരു ചുവന്ന സ്‌കൂട്ടറില്‍ ഒരു വലിയ ബിഗ്‌ഷോപ്പര്‍ …

സല്‍മാന്‍ ഖാന്‍ കുറ്റക്കാരനായ കേസിന്റെ ഫയലുകള്‍ അഗ്‌നിബാധയിൽ നശിച്ചതായി വിവരാവകാശ പ്രകാരമുള്ള മറുപടി

മുംബൈ: ബോളീവുഡ് താരം സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഹിറ്റ് ആന്റ് റണ്‍ കേസിന്റെ ഫയലുകള്‍ നശിപ്പിക്കപ്പെട്ടു. സാമൂഹ്യപ്രവര്‍ത്തകനായ മന്‍സൂര്‍ ദര്‍വേഷ് ഫയല്‍ ചെയ്ത വിവരാവകാശ ഹര്‍ജിയിയെ …

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ സ്‌ഥാനാര്‍ത്ഥി പാട്ടുംപാടി ജയിക്കും- ആര്‍. ബാലകൃഷ്‌ണപിള്ള

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ സ്‌ഥാനാര്‍ത്ഥി പാട്ടുംപാടി ജയിക്കുമെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്‌ണപിള്ള. ഉപതെരഞ്ഞെടുപ്പ്‌ കഴിയും വരെ ബാര്‍ കോഴക്കേസിലെ കുറ്റപത്രം നല്‍കുന്നത്‌ സര്‍ക്കാര്‍ …

റോഡിൽ വെച്ച് പതിനാലുകാരിയെ വിവസ്‌ത്രയാക്കാന്‍ ശ്രമിച്ച യുവാവ് പോലീസ്‌ പിടിയിൽ

തിരുവനന്തപുരം: റോഡിലൂടെ സഹോദരിയുമൊന്നിച്ച്‌ നടന്നുപോയ പതിനാലുകാരിയെ വിവസ്‌ത്രയാക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ്‌ പിടികൂടി. കണ്ണപ്പന്‍ എന്നു പ്രതീഷാ(27)ണ്‌ കഴിഞ്ഞദിവസം ഫോര്‍ട്ട്‌ പോലീസ്‌ പിടിയിലായത്‌. . ഇയാളെ കോടതിയില്‍ …

സി.ബി.എസ്.ഇയുടെ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: സി.ബി.എസ്.ഇയുടെ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയവരിൽ 97.32 ശതമാനം കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. കഴി‌ഞ്ഞ വർഷം 98.72 ശതമാനമായിരുന്നു വിജയം. cbse.nic.in …

ആഹാരം കഴിച്ചിട്ട് ദിവസങ്ങളായ സിറിയന്‍ ബാലന്‍ ജീവന്‍ നിലനിര്‍ത്താന്‍ പുല്ലു തിന്നുന്നുവെന്ന സത്യം വര്‍ത്തമാന സിറിയന്‍ ബാല്യത്തിന്റെ നേര്‍ക്കാഴ്ചയാകുന്നു

ആഹാരം കഴിച്ചിട്ട് ദിവസങ്ങളായ സിറിയന്‍ ബാലന്‍ ജീവന്‍ നിലനിര്‍ത്താന്‍ പുല്ലു തിന്നുന്ന വീഡിയോ വര്‍ത്തമാന സിറിയന്‍ ബാല്യത്തിന്റെ നേര്‍ക്കാഴ്ചയാകുന്നു. ഐഎസ് തീവ്രവാദികളും സിറിയന്‍ സൈന്യവും രൂക്ഷ പോരാട്ടം …

ജര്‍മനിയിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് പൊട്ടാതെ കിടന്ന ഒരു ടണ്ണോളം ഭാരമുള്ള ബോംബ് കണ്ടെത്തി

image credits: wsj ബെര്‍ലിന്‍: ജര്‍മനിയിലെ കൊളോണില്‍ രണ്ടാം ലോകമഹായുദ്ധകാലത്തെ പൊട്ടാതെ കിടന്ന ബോംബ് കണ്ടെത്തി. സംഭവത്തെ തുടർന്ന് 20,000 പേരെ അവിടെ നിന്നും മാറ്റി പർപ്പിച്ചു. …