March 2015 • Page 14 of 118 • ഇ വാർത്ത | evartha

ആപ്പിള്‍ സി.ഇ.ഒ തന്‍റെ സമ്പാദ്യം മുഴുവന്‍ ദാനം ചെയ്യും

ആപ്പിളിന്‍റെ സി.ഇ.ഒ ടിം കുക്ക് തന്‍റെ സമ്പാദ്യം മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്യുമെന്ന് അറിയിച്ചു.കഴിഞ്ഞ വര്‍ഷം മാത്രം ആപ്പിളിലെ ഓഹരിയില്‍ നിന്നും ലാഭവിഹിതമായി 536 കോടി …

സൗജന്യ കോളിംഗ് ആപ്പുകള്‍ക്ക് കടിഞ്ഞാണിടാന്‍ ട്രായ് നടപടി തുടങ്ങി

സൗജന്യ കോളിംഗ് ആപ്പുകള്‍ക്ക് കടിഞ്ഞാണിടാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി നടപടി തുടങ്ങി. വാട്‌സ് ആപ്പ്, വൈബര്‍, സ്‌കൈപ്പ് തുടങ്ങിയ ആപ്പുകളെ നിയന്ത്രിക്കുന്നതിന്റെ ആദ്യ പടിയായി മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങുന്ന …

പ്രസവത്തിനായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഡോക്ടര്‍ വീട്ടില്‍ പോയി; പ്രസവസമയത്ത് ചികിത്സ കിട്ടാതെ കുഞ്ഞ് മരിച്ച കേസില്‍ ഡോക്ടര്‍ 19 ലക്ഷം നല്‍കാന്‍ കോടതി വിധി

യുവതിക്ക് പ്രസവ സമയത്ത് വേണ്ട ചികിത്സ നല്‍കാതിരുന്നതിനെ തുടര്‍ന്നു കുട്ടി മരിക്കാനിടയായ സംഭവത്തില്‍ ഡോക്ടര്‍ക്കു കോടതി പിഴ ശിക്ഷ വിധിച്ചു. ഉപഭോക്തൃ സംരക്ഷണ കോടതി ഈ കേസില്‍ …

യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണിനെയും എഎപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും പുറത്താക്കി

ന്യൂഡല്‍ഹി: എഎപി സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണിനെയും യോഗേന്ദ്ര യാദവിനെയും പാർട്ടി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും പുറത്താക്കി. 300 പേര്‍ പങ്കെടുത്ത യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തെ …

ചെങ്കടലില്‍ വീണ രണ്ട് സൗദി പൈലറ്റുമാരെ യുഎസ് രക്ഷപ്പെടുത്തി

കെയ്‌റോ: യുദ്ധവിമാനം തകർന്ന് ചെങ്കടലില്‍ വീണ രണ്ട് സൗദി പൈലറ്റുമാരെ യുഎസ് രക്ഷപ്പെടുത്തി. കടലിന് മുകളില്‍ വെച്ച് വിമാനത്തിനുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായത്. എഫ്15 എസ് …

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ മോക്ക മോക്ക തിരിച്ചടിച്ചു

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ മോക്കാ മോക്കാ പരസ്യം ഒടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനുതന്നെ പാരയായി. മോക്ക മോക്ക പരസ്യം വെച്ച് പാകിസ്ഥാനെയും മറ്റു രാജ്യങ്ങളെയും കളിയാക്കി, ഒടുവില്‍ …

ഭീതിയുടെ നടുവില്‍ ഇരുന്നൂറിലേറെ മലയാളികള്‍, യമനിലെ സ്ഥിതിഗതികള്‍ അതിഭീകരം

ഭീതിയോടെയാണ് യെമനില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാര്‍ ഒരോ നിമിഷവും തള്ളിനീക്കുന്നത്. അതില്‍ ഏറെപ്പേരും മലയാളികള്‍ എന്നതാണ് ആശങ്ക ഇരട്ടിയാക്കുന്നത്. 228 ഓളം മലയാളികളാണ് ഇതുവരെ സഹായം അഭ്യര്‍ഥിച്ച് നോര്‍ക്ക …

ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഇളയ സഹോദരന്‍ കുത്തേറ്റ് മരിച്ചു

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഇളയ സഹോദരന്‍ പ്രിയന്താ സിരിസേന മരിച്ചു.  നേരത്തെ സുഹൃത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ പ്രിയന്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാവിലെ …

നടന്‍ കലാഭവന്‍ മണിയെ നിര്‍മ്മാതാക്കൾ വിലക്കി

നടന്‍ കലാഭവന്‍ മണിയെ നിര്‍മ്മാതാക്കൾ വിലക്കി. ‘ദൈവം സാക്ഷി’ എന്ന ചിത്രത്തിൽ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങി ഡേറ്റ് നല്‍കിയ ശേഷം സിനിമയില്‍ നിന്ന് പിന്മാറിയതിനാണ് വിലക്ക്. നിര്‍മ്മാതാവിന് …

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ എമിഗ്രേഷന്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു

ബെംഗളൂരു: ഇന്ധിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ എമിഗ്രേഷന്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. എമിഗ്രേഷന്‍ ഓഫീസര്‍ വിനോദ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് ആഭ്യന്തര …