ചാവറയച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ചു

ചാവറ കുര്യാക്കോസ് ഏലിയാസച്ചനേയും ‘പ്രാര്‍ത്ഥിക്കുന്ന അമ്മ’ എന്നറിയപ്പെടുന്ന എവുപ്രാസ്യമ്മയും ഫ്രാന്‍സിസ് രണ്ടാമന്‍ മാര്‍പാപ്പ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തി. .ഇന്ത്യന്‍സമയം ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക്

വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ലെന്ന് തെളിഞ്ഞു :കെ.മുരളീധരന്‍

വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ലെന്ന് തെളിഞ്ഞതായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. സൂരജിനെതിരായ ആക്ഷേപങ്ങള്‍ സര്‍ക്കാരിന്റെ വീഴ്ചയല്ല. അത് ഉദ്യോഗസ്ഥരുടെ അഴിമതിയായി കണ്ടാല്‍

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വനഭൂമി വെള്ളത്തിലായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ 5.68 കിലോമീറ്റര്‍ വനഭൂമി വെള്ളത്തിലായെന്ന് വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഈ നടപടി വന നിയമങ്ങളുടെ

കാശ്മീരിനെ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി

കാശ്മീരിനെ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാശ്മീരിനോട് തനിക്ക് പ്രത്യേക സ്നേഹമുണ്ടെന്ന് പറഞ്ഞ മോദി,​ മുൻ പ്രധാനമന്ത്രി

തൊഗാഡിയയ്ക്കെതിരായ വിദ്വേഷ പ്രസംഗം കേസ് പിൻവലിക്കാൻ നടപടിയെടുത്തത് താൻ തന്നെ: മുഖ്യമന്ത്രി

വിശ്വഹിന്ദു പരിഷത്ത് വർക്കിംഗ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയയ്ക്കെതിരായ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസ് പിൻവലിക്കാൻ നടപടിയെടുത്തത് താൻ തന്നെയാണെന്ന് മുഖ്യമന്ത്രി

ധനമന്ത്രിക്കെതിരായ ബാർ കോഴ വിവാദം : യു.ഡി.എഫ് യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു

മന്ത്രി മാണിക്കെതിരായ ആരോപണങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ യു.ഡി.എഫ് തീരുമാനിച്ചതായി കൺവീനർ പി.പി.തങ്കച്ചൻ പറഞ്ഞു. എന്തൊക്കെ സംഭവിച്ചാലും സർക്കാർ മദ്യനയത്തിൽ നിന്ന്

ആദായനികുതി പരിധി ഉയർത്തിയേക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ‌്‌ലി

ശമ്പളക്കാരുടേയും മദ്ധ്യവർഗത്തിൽ പെട്ടവരുടേയും മേൽ അധിക നികുതി അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ‌്‌ലി പറഞ്ഞു. പകരം നികുതി വെട്ടിപ്പുകാർക്ക്

ടി.ഒ സൂരജിനെതിരായ വകുപ്പ് നടപടി സംശയാസ്‍പദം : പിണറായി വിജയന്‍

അനധികൃത സ്വത്ത് സമ്പാദന കേസില്‍ സസ്‍പെന്‍ഷനിലായ  പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജിനെതിരായ വകുപ്പ് നടപടി സംശയാസ്‍പദമാണന്ന് സി.പി.എം സംസ്ഥാന

കോഴിക്കോട് മുന്ന് കുട്ടികള്‍ മുങ്ങി മരിച്ചു.

കോഴിക്കോട് പൂനൂര്‍ പുഴയില്‍ മുന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. കൊടുവള്ളി ഈസ്റ്റ് കിഴക്കോത്താണ് അപകടമുണ്ടായത്. ദയാപുരം പബ്ലിക് റസിഡന്‍ഷ്യല്‍ സ്‌കൂളിലെ

മനുഷ്യവിസര്‍ജ്യം ഇന്ധനമാക്കി ഓടുന്ന ബസ് നിരത്തിലിറങ്ങി

മനുഷ്യവിസര്‍ജ്യം ഇന്ധനമായി ഉപയോഗിച്ച് ഓടുന്ന ബസ് നിരത്തിലിറങ്ങി.ലണ്ടനിലെ ബാത്ത് സിറ്റിയിൽ നിന്നും നിന്നും ബ്രിസ്‌റ്റോള്‍ വിമാനത്താവളത്തിലേയ്ക്കാണ് ഈ ചരിത്രയാത്ര നടന്നത്.വിസര്‍ജ്യത്തില്‍

Page 22 of 79 1 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 79