കമിതാക്കൾ ഒതളങ്ങ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; യുവതി മരിച്ചു

തിരുവനന്തപുരം: ഒതളങ്ങ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളില്‍ യുവതി മരിച്ചു. യുവാവ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെരിങ്ങല

കെഎസ്ആര്‍ടിസി ബസുകളിൽ നിന്നും അയ്യപ്പ ചിത്രവും ശരണമന്ത്രവും നീക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ല

ശബരിമലയിലേക്ക് സര്‍വീസ് നടത്തുന്ന കെസ്ആര്‍ടിസി ബസുകളില്‍ നിന്നും അയ്യപ്പ ചിത്രവും ശരണമന്ത്രവും നീക്കാന്‍ കെഎസ്ആര്‍ടിസി എംഡി നിര്‍ദേശം നല്‍കിയെന്ന് ചില

രൂപയുടെ മൂല്യം ഇടിയുന്നു;രൂപ ഒമ്പത് മാസത്തെ താഴ്ന്ന നിലവാരത്തിൽ

ഡോളറിനെതിരെ രൂപയുടെ മൂല്ല്യം ഒമ്പത് മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. 62.01 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഇറക്കുമതിക്കാര്‍ക്കിടയില്‍ ഡോളറിന്റെ ആവശ്യം

മുല്ലപ്പെരിയാറിൽ കേന്ദ്രം ഇടപെടുന്നു;വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് നിര്‍ത്തി

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു. കേന്ദ്ര ജലവിഭവമന്ത്രി ഉമാ ഭാരതിയാണ് യോഗം വിളിച്ചത്. ശനിയാഴ്ചയാണ് യോഗം

സുധീരനെ ബാര്‍ പണം കൊണ്ട് അഭിഷേകം ചെയ്യുകയാണെന്ന് വി.എസ്

തിരുവനന്തപുരം: വി.എം സുധീരനെ ബാര്‍ പണം കൊണ്ട് അഭിഷേകം ചെയ്യുകയാണെന്ന്  വി.എസ് അച്യുതാനന്ദന്‍. സുധീരന്റെ ജനപക്ഷ യാത്രയ്ക്ക് ബാറുകാരില്‍ നിന്ന്

മാണിക്ക് പിന്നാലെ കോണിയും അഴിമതിയില്‍ മുങ്ങിയെന്ന് പന്ന്യന്‍

തിരുവനന്തപുരം: മാണിക്ക് പിന്നാലെ കോണിയും അഴിമതിയില്‍ മുങ്ങിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജ് അനധികൃത

സിനിമ റിലീസ് ചെയ്യാത്ത നിർമ്മാതാവിനെതിരെ സമരവുമായി സംവിധായകൻ

സിനിമ റിലീസ് ചെയ്യാതെയും പ്രതിഫലം നല്‍കാതെയും നിര്‍മ്മാതാവ് കബളിപ്പിക്കുന്നുവെന്നാരോപിച്ച് സമരവുമായി സംവിധായകൻ രംഗത്ത്.സെക്കൻസ് എന്ന ചിത്രത്തിന്റെ സംവിധായകൻ അനീഷ് ഉപാസനയാണ്

രാംപാലിന്റെ ജാമ്യം ഹരിയാന ഹൈക്കോടതി റദ്ദാക്കി

വിവാദ സ്വാമി രാംപാലിന്റെ ജാമ്യം ഹരിയാന ഹൈക്കോടതി റദ്ദാക്കി. ബുധനാഴ്ച വൈകിട്ട് അറസ്റ്റിലായ രാംപാലിനെ കനത്ത സുരക്ഷയിലാണ് രാവിലെ കോടതിയില്‍

മോഹന്‍ലാലിന് പത്മഭൂഷണ്‍ നൽകാനുള്ള ശിപാര്‍ശക്കെതിരെ പരാതി

നടന്‍ മോഹന്‍ലാലിന് പത്മഭൂഷണ്‍ പുരസ്കാരം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാറിന്‍െറ ശിപാര്‍ശക്കെതിരെ പരാതി.പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍

യോഗ്യത പ്രശ്നം; ഗവർണർ വി.സിമാരോട് വിശദീകരണം തേടി

തിരുവനന്തപുരം: വൈസ് ചാന്‍സലാറാകാനുള്ള യോഗ്യതയില്ലെന്ന പരാതിയില്‍ രണ്ടു സര്‍വകലാശാല വിസിമാരോട് ഗവര്‍ണര്‍ വിശദീകരണം തേടി. മഹാത്മാഗാന്ധി, കാലടി ശ്രീശങ്കരാചാര്യ എന്നീ

Page 28 of 79 1 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 79