കത്തുകളിലൂടെ ഭീഷണി; ആഭ്യന്തരമന്ത്രിയുടെ സുരക്ഷ കൂട്ടും

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരേ കത്തുകളിലൂടെ ഭീഷണി. ഓപ്പറേഷന്‍ കുബേര ഉള്‍പ്പടെയുള്ള നടപടികളുമായി വകുപ്പ് മുന്നോട്ട് പോകുന്നതിനാണ് ഭീഷണികള്‍. നിരവധി തവണ

സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ല; രാജ്യസേവനം മാത്രമേ മനസിലുള്ളു: നരേന്ദ്ര മോദി

സമീപകാലത്ത് കേന്ദ്ര സര്‍ക്കാരിനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ മനസ്സില്‍ രാജ്യസേവനം മാത്രമാണുള്ളത്. അതിനാല്‍ ഇത്തരം

ആന്ധ്രയില്‍ ഒ.എന്‍.ജി.സിയുടെ വാതക പൈപ്പ് ലൈനിൽ തീപിടിച്ച് എട്ടുപേര്‍ കൊല്ലപ്പെട്ടു

ഒ.എന്‍.ജി.സിയുടെ വാതക പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു, മരണസംഖ്യ ഉയര്‍ന്നേക്കും. ആന്ധ്രയില്‍ ഈസ്റ്റ് ഗോദാവരി ജില്ലയിലെ

സംസ്ഥാനത്ത് ഇന്ന് മുതൽ ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചു

സംസ്ഥാനത്ത് ഇന്ന് മുതൽ ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചു. ഒരുമാസമായി സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. മൂഴിയാര്‍ വൈദ്യുതി നിലയത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതോടെ വൈദ്യുതി

ആന്ധ്രപ്രദേശിലെ നെല്ലൂരിന് സമീപം വാനില്‍ ലോറിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു

ആന്ധ്രപ്രദേശിലെ നെല്ലൂരിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ട വാനില്‍ ലോറിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു.പ്രകാശം ജില്ലക്കാരായ

റംസാൻ പ്രമാണിച്ച് തമിഴ് നാട്ടിലെ മുസ്ലിം പള്ളികളിൽ സൗജന്യമായി അരി വിതരണം ചെയ്യാൻ ഒരുങ്ങി ജയലളിത

റംസാൻ പ്രമാണിച്ച് സംസ്ഥാനത്തെ മുസ്ലിം പള്ളികളിൽ സൗജന്യമായി അരി വിതരണം ചെയ്യാൻ ഒരുങ്ങി തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. ഇതിനായി 4,500

കിടങ്ങൂർ ചെമ്പിളാവിൽ പടക്കശാലയ്ക്ക് തീപിടിച്ചു

കിടങ്ങൂർ ചെമ്പിളാവിൽ പടക്കശാലയ്ക്ക് തീപിടിച്ചു. ചെമ്പിളാവ് പാറമ്പുഴ ജോർജിന്റെ ഉടമസ്ഥതയിലുള്ള പടക്കശാലയാണ് കത്തിയത്. പടക്കശാല പ്രവർത്തിച്ചിരുന്ന കെട്ടിടം തീപിടുത്തത്തെ തുടർന്നുണ്ടായ

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികളടക്കം നാല് പേർ മരിച്ചു

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികളടക്കം നാല് പേർ മരിച്ചു. റിയാദിലെ അൽ ഖർജിലാണ് അപകടം നടന്നത്. മലപ്പുറം സ്വദേശികളായ

കമലും ഗൗതമിയും വീണ്ടും ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്നു

കമലും ഗൗതമിയും വീണ്ടും ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്നു . മലയാളത്തിൽ സൂപ്പർ ഹിറ്റായ ‘ദൃശ്യം’ എന്ന സിനിമയുടെ തമിഴ് റീമേക്കിലൂടെയാണ്

Page 9 of 80 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 80