മദ്യം ഒരു ജീവൻ കൂടി കവർന്നു.മദ്യ ലഹരിയിൽ ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി

ഒരുമിച്ച് മദ്യപിച്ച ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്കിനിടെ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി.നാൽപ്പത്തിനാലുകാരനായ ഹരീഷിനെയാണു 21 കാരിയായ ഭാര്യ പ്രശാന്തിനി കൊലപ്പെടുത്തിയത്.

മംഗള്‍യാന്‍ ചൊവ്വയെ പുല്‍കാന്‍ 92 ദിവസം; സഞ്ചരിക്കേണ്ടത് 240 ലക്ഷം കിലോമീറ്റര്‍

ഇന്ത്യയുടെ ചൊവ്വാപര്യവേക്ഷണ ഉപഗ്രഹമായ മംഗള്‍യാന്‍ ചൊവ്വയില്‍ മുത്തമിടാന്‍ ഇനി 92 ദിവസംകൂടി. ഭൂമിയില്‍നിന്ന് 1,170 ലക്ഷം കിലോമീറ്റര്‍ അകലെയെത്തിയ ഉപഗ്രഹം

ശ്രീലങ്ക ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെഅറസ്റ്റ് ചെയ്ത പ്രശ്‌നത്തില്‍ ിടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു ജയലളിത കത്തെഴുതി

കഴിഞ്ഞ ദിവസം ശ്രീലങ്ക ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര

‘കടി’ വീരൻ സുവാരസിനെതിരെ ഫിഫ അന്വേഷണം പ്രഖ്യാപിച്ചു

ഉറുഗ്വേയുടെ ലൂയിസ് സുവാരസ് ഇറ്റലിയുടെ ചെയ്‍ല്ലിനിയെ കടിച്ചുമുറിവേല്‍പ്പിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ഫിഫ. അച്ചടക്ക നടപടിയുടെ ആദ്യഘട്ടമെന്ന നിലക്ക് തങ്ങളുടെ

പാക്കിസ്ഥാനില്‍ വിമാനത്തിനുള്ളിലെ യാത്രക്കാരന്റെ വെടിവെയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ വടക്കന്‍ നഗരമായ പെഷവാറില്‍ ലാന്‍ഡ് ചെയ്തുകൊണ്ടിരുന്ന വിമാനത്തിനുള്ളില്‍ യാത്രക്കാരന്‍ നടത്തിയ ശവടിവെയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. മൂന്ന് യാത്രക്കാര്‍ക്ക്

സുവാരസ് ലോകകപ്പിലും എതിർ താരത്തിനെ കടിച്ചു

ഉറുഗ്വായുടെ ‘കടി’ വീരൻ സുവാരസ് ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ഇറ്റലിയുടെ ജോര്‍ജിയോ ചെയ്‌ല്ലിനിയെ കടിച്ച് വീണ്ടും വിവാദത്തിലായി.  കടികൊണ്ട ചെയ്‌ല്ലിനി

ഋഷിരാജ് സിംഗ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് രാജി അഭ്യൂഹങ്ങള്‍ക്കിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തു നിന്നു

പാര്‍ട്ടി നേതാക്കളുടെ സമീപനങ്ങളില്‍ മാറ്റം വേണമെന്നു സിപിഎം

പാര്‍ട്ടി നേതാക്കളുടെ സമീപനങ്ങളിലടക്കം സമൂലമായ മാറ്റം വേണമെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള. വരാനിരിക്കുന്ന സംഘടനാ

പകര്‍ച്ചപ്പനി സംബന്ധിച്ച് നിയമസഭയില്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ്

നിയമസഭയില്‍ പ്രതിപക്ഷം പകര്‍ച്ചപ്പനി വിഷയത്തില്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്കി. മുല്ലക്കര രത്‌നാകരനാണ് നോട്ടീസ് നല്കിയത്. പകര്‍ച്ചവ്യാധികള്‍ പടരുന്നതിനെക്കുറിച്ച് സഭ നിര്‍ത്തിവച്ച്

മന്ത്രിയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും; ഉദ്ഘാടനം പ്രമാണിച്ച് ക്ലാസുമുടക്കി കുട്ടികളെ പൊരിവെയിലത്ത് നിര്‍ത്തിയതിനെ വേദിയില്‍ ചോദ്യം ചെയ്ത പ്രധാനാദ്ധ്യാപികയെ സ്ഥലം മാറ്റി; മന്ത്രി വന്നപ്പോള്‍ സ്‌കൂള്‍ ഗേറ്റ് അടഞ്ഞുകിടന്നതിനാണ് നടപടിയെന്ന് വിശദീകരണം

മന്ത്രി ഉദ്ഘാടനത്തിന് വരാന്‍ താമസിച്ചതു കാരണം വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കി പൊരിവെയിലത്ത് നില്‍ക്കേണ്ടി വന്ന അവസ്ഥ മന്ത്രിയിരിക്കുന്ന വേദിയില്‍ പറഞ്ഞ പ്രധാനാദ്ധ്യാപികയ്ക്ക്

Page 12 of 80 1 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 80