ഇഖാമ കാലാവധി കഴിഞ്ഞ 82 ഇന്ത്യക്കാര്‍ക്ക് എക്‌സിറ്റ് ഉടന്‍ ലഭിക്കും

single-img
6 February 2014

expatsഇഖാമ കാലാവധി കഴിഞ്ഞതിനാലും ഹുറൂബാക്കപ്പെട്ടതിനാലും സൗദിയിൽ അഭയകേന്ദ്രത്തിലായ 82 ഇന്ത്യക്കാര്‍ക്ക് ഈയാഴ്ച തന്നെ ഫൈനല്‍ എക്‌സിറ്റ് ലഭിക്കും. ഇഖാമ കാലാവധി ശേഷിക്കുന്നവരെ ഇന്ത്യൻ എംബസിയുടെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.ഇഖാമ കാലാവധി കഴിയാത്തതിനാല്‍ ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ കഴിയില്ലെന്ന് കാണിച്ച് ഇവരെ തര്‍ഹീലില്‍ നിന്നും മടക്കിയിരുന്നു.82 പേരാണു ഇപ്പോൾ ഇന്ത്യൻ എംബസിയുടെ അഭയകേന്ദ്രത്തിൽ കഴിയുന്നത്