സെന്‍കുമാര്‍ ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കേറ്റ് നല്‍കിയെന്ന വാര്‍ത്തകള്‍ തെറ്റെന്ന് ചീഫ് സെക്രട്ടറി

ഇന്റലിജന്‍സ് എഡിജിപി ടി.പി സെന്‍കുമാര്‍ സംവരണ വിഭാഗത്തില്‍പെട്ടതെന്ന് തെളിയിക്കാനായി വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് ജോലിക്കു കയറിയതെന്ന വാര്‍ത്തകള്‍ ചീഫ്

അതിര്‍ത്തി പുകയുന്നു; ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു; ചര്‍ച്ചകള്‍ റദ്ദാക്കി

കാശ്മീരിലെ അതിര്‍ത്തിപ്രദേശങ്ങളില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിവെയ്പ്. ആര്‍എസ് പുരയും പര്‍ഗാവലും ഉള്‍പ്പെടെ അതിര്‍ത്തിയിലെ ആറു സെക്ടറുകളിലും പാക്കിസ്ഥാന്‍ കനത്ത വെടിവെയ്പാണ്

കല്‍ക്കരിപ്പാട അഴിമതി: പ്രധാനമന്ത്രിയില്‍ നിന്നും മൊഴി എടുക്കും

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കിയ കല്‍ക്കരിപ്പാട അഴിമതിക്കേസ് പുതിയ വഴിത്തിരിവില്‍. കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ടു ആരോപണ വിധേയനായ പ്രധാനമന്ത്രിയില്‍

കയ്‌റോയില്‍ നാലു ക്രൈസ്തവരെ അക്രമികള്‍ കൊലപ്പെടുത്തി

കയ്‌റോയില്‍ അക്രമികളുടെ വെടിയേറ്റു നാലു കോപ്ടിക് ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. കയ്‌റോയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ദേവാലയത്തിനു സമീപം ഞായറാഴ്ചയാണ് ഒരു വിവാഹച്ചടങ്ങിനെത്തിയവര്‍ക്കു

ആണവ പ്രശ്‌നത്തിന് ഒരു വര്‍ഷത്തിനകം പരിഹാരം: ഇറാന്‍

ആണവപ്രതിസന്ധിക്ക് ഒരു വര്‍ഷത്തിനകം പരിഹാരം കാണാമെന്നാണു പ്രതീക്ഷയെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശമന്ത്രി അബ്ബാസ് അരാക്വചി പറഞ്ഞു. വന്‍ശക്തികളും ജര്‍മനിയും ഉള്‍പ്പെട്ട

മഅദനിയെ ആശുപത്രിയിലേക്കു മാറ്റാന്‍ സുപ്രീംകോടതി നിര്‍ദേശം

ബാംഗളൂര്‍ സ്‌ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയെ നേത്ര ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീം

പരമ്പരാഗതവ്യവസായങ്ങളുടെ പുരോഗതിക്ക് നൂതനസാങ്കേതികവിദ്യകള്‍ അനിവാര്യം: മുഖ്യമന്ത്രി

കയര്‍ വ്യവസായം ഉള്‍പ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി

അഴിമതിക്കേസ്: റഷീദ് മസൂദിനു രാജ്യസഭാംഗത്വം നഷ്ടമായി

അഴിമതിക്കേസില്‍ നാലു വര്‍ഷം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട കോണ്‍ഗ്രസ് എംപി റഷീദ് മസൂദിനു രാജ്യസഭാംഗത്വം നഷ്ടമായി. ക്രിമിനല്‍ കേസുകളില്‍ കോടതി കുറ്റക്കാരായി

കൂടംകുളത്ത് വൈദ്യുതി ഉദ്പാദനം തുടങ്ങി

തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദനം തുടങ്ങി. ആദ്യ റിയാക്ടര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.45ന് പ്രവര്‍ത്തനക്ഷമമായി. പ്രാരംഭഘട്ടത്തില്‍ 160

ഇടതുമുന്നണി ഡിസംബര്‍ ഒമ്പതുമുതല്‍ ക്ലിഫ് ഹൗസ് ഉപരോധിക്കും

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഉപരോധിക്കും. ഡിസംബര്‍ ഒമ്പതു മുതല്‍

Page 6 of 25 1 2 3 4 5 6 7 8 9 10 11 12 13 14 25