മുഖ്യമന്ത്രിക്കെതിരെ അക്രമം: 22പേര്‍ അറസ്റ്റില്‍, 1000 പേര്‍ക്ക് കേസ്

കണ്ണൂരില്‍ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ട സംഭവത്തില്‍ 22 പേര്‍ അറസ്റ്റില്‍. കണ്ണൂര്‍ ടൗണ്‍ പോലീസാണ് സിപിഐഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ്

മുഖ്യമന്ത്രി തിരു. മെഡിക്കൽ കോളേജിൽ ചികിൽസ തേടി

കണ്ണൂരിൽ ഇന്നലെ എൽ.ഡി.എഫിന്റെ പ്രതിഷേധത്തിനിടെയുണ്ടായ കല്ലേറിൽ പരിക്കേറ്റ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാത്രി വൈകി വിമാനമാർഗം തലസ്ഥാനത്തെത്തി. തുടർന്ന് മെഡിക്കൽ കോളേജിൽ

ശസ്ത്രക്രിയ മുടങ്ങിയതിനെ തുടര്‍് മഅദനിയെ തിരിച്ച് ജയിലിലേക്ക് മാറ്റും

കര്‍ണാടകയില്‍ ജയിലില്‍ കഴിയു മഅദനിയുടെ നേത്ര ശസ്ത്രക്രിയ മുടങ്ങി. പ്രമേഹമാണ് കാരണം. ഇതിനെത്തുടര്‍് മഅദനിയെ ജയിലിലേക്ക് തിരിച്ചെത്തിക്കും. പ്രമേഹം നിയന്ത്രണവിധേയമായാല്‍

ദേശീയപാതയുടെ വീതി നൂറു മീറ്ററാക്കണമെന്നു ഹൈക്കോടതി

ദേശീയപാതയുടെ വീതി നൂറു മീറ്ററാക്കണമെന്നു ഹൈക്കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. നിലവില്‍ 30 മീറ്ററില്‍ വരെ ഒതുക്കാന്‍ ശ്രമം നടക്കുന്നു. ദേശീയപാതയുടെ

പി.ജെ ജോസഫ് തന്റെയും നേതാവെന്ന് പി.സി ജോര്‍ജ്

പി.ജെ ജോസഫ് തന്റെയും നേതാവാണെന്ന് പി.സി ജോര്‍ജിന്റെ പ്രതികരണം. ഇതോടെ മാണി ഗ്രൂപ്പില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍

താന്‍ നിയമത്തിന് അതീതനല്ലെന്ന് മന്‍മോഹന്‍

താന്‍ നിയമത്തിന് അതീതനല്ലെന്നും കല്‍ക്കരിപ്പാടം അനുവദിച്ചതിനെക്കുറിച്ചു സിബിഐയെന്നല്ല, ആരെങ്കിലും ചോദിച്ചാല്‍ തനിക്കൊന്നും മറയ്ക്കാനില്ലെന്നും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. 2014ലെ

ആന്ധ്രപ്രദേശില്‍ ശക്തമായ മഴ; 12 മരണം

ആന്ധ്രപ്രദേശില്‍ ശക്തമായ മഴ. സംസ്ഥാനത്തിന്റെ പലയിടങ്ങളിലായി 12 മരണം സ്ഥിരീകരിച്ചു. നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. വെള്ളത്തില്‍ വീണും വീടുകള്‍

മുസ്‌ലിം യുവാക്കള്‍ക്കെതിരെ രാഹുലിന്റെ പരാമര്‍ശം: മാപ്പ് പറയണമെന്ന് മുസ്‌ലിം നേതാക്കള്‍

മുസാഫര്‍ നഗറിലെ മുസ്‌ലിം യുവാക്കള്‍ക്ക് പാക് ചാര സംഘടന ഐഎസ്‌ഐയുമായി ബന്ധമുണ്‌ടെന്ന രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരേ മുസ്‌ലിം മത നേതാക്കള്‍. പ്രസ്താവന

ചെന്നിത്തല മന്ത്രിസഭയില്‍ വരണം: ടി.എച്ച്. മുസ്തഫ

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലേക്കു കൊണ്ടുവന്നാല്‍ കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുമെന്നു ടി.എച്ച്. മുസ്തഫ. കോണ്‍ഗ്രസിനുള്ളിലെ രോഗമെന്താണെന്നു വ്യക്തമായിട്ടും ചികിത്സ

Page 3 of 25 1 2 3 4 5 6 7 8 9 10 11 25