മദനിയുടെ കേരളത്തിലേയ്ക്കുള്ള യാത്ര വൈകുന്നു

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ബംഗളൂരു പ്രത്യേക കോടതി അഞ്ചു ദിവസത്തെ പരോള്‍ അനുവദിച്ച അബ്ദുള്‍ നാസര്‍ മദനി കേരളത്തിലെത്തന്‍ വൈകും.

പീഡനക്കേസ് പ്രതി ബിട്ടി മൊഹന്തി കണ്ണൂരില്‍ പിടിയില്‍

അല്‍വാര്‍ പീഡനക്കേസിലെ പ്രതി ബിട്ടി മൊഹന്തി കണ്ണൂരില്‍ പിടിയില്‍. ഒഡിഷ മുന്‍ ഡി.ജി.പി. ബിന്ദുഭൂഷണ്‍ മൊഹന്തിയുടെ മകനാണ്. ഒന്‍പതു മാസമായി

അലക്‌സ് ഫെര്‍ഗൂസനെതിരെ അച്ചടക്ക നടപടി

ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെതിരെ നടന്ന നിര്‍ണ്ണായക പ്രീക്വാര്‍ട്ടര്‍ മത്സരത്തിലെ തോല്‍വിയ്ക്കു ശേഷം പത്രസമ്മേളനം ബഹിഷ്‌കരിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കോച്ച്

ദോഹയില്‍ പുകവലിച്ചാല്‍ കാത്തിരിക്കുന്നത് കനത്ത പിഴ

ദോഹ: പൊതു സ്ഥലത്തു പുകവലിക്കുന്നവര്‍ക്ക് തക്ക ശിക്ഷ ഉറപ്പാക്കുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. നിയമലംഘകര്‍ക്ക് കനത്ത പിഴയാകും ഒടുക്കേണ്ടി

മാരുതി പെട്രോള്‍ കാറുകളുടെ ഉത്പാദനം നിര്‍ത്തുന്നു

രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി പെട്രോള്‍ കാറുകളുടെ നിര്‍മ്മാണം താല്കാലികമായി നിര്‍ത്തുന്നു. പ്രധാന പ്ലാന്റായ ഗുഡ്ഗാവിലാണ് പെട്രോള്‍

ബോക്‌സിങ്ങ് താരം വിജേന്ദറിനു മയക്കുമരുന്നു വില്‍പ്പനക്കാരുമായി ബന്ധമെന്ന് ആരോപണം

ഒളിമ്പിക്‌സ് ബോക്‌സിങ്ങില്‍ വെങ്കല മെഡല്‍ ജേതാവായ ഇന്ത്യന്‍ താരം വിജേന്ദര്‍ സിങിന് മയക്കുമരുന്നു വില്‍പ്പനക്കാരുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തല്‍. പഞ്ചാബിലെ മൊഹാലിയില്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ തടവിലായിരുന്ന അഞ്ച് മലയാളികളെ മോചിപ്പിച്ചു

ഒരു വര്‍ഷത്തിലേറെയായി സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ തടവിലായിരുന്ന അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാരെ മോചിപ്പിച്ചു. പത്തനംതിട്ട സ്വദേശി ഡിബിന്‍ ഡേവിഡ്,

ഷാവേസിനു ലോകത്തിന്റെ അന്ത്യാഞ്ജലി

അന്തരിച്ച വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ സംസ്‌കാരം ഇന്നു നടക്കും. അദ്ദേഹം സൈനിക ജീവിതം ആരംഭിച്ച മിലിട്ടറി അക്കാദമിയിലാണു മൃതദേഹം

യുഎസിനെതിരേ അണ്വായുധം പ്രയോഗിക്കും: ഉത്തരകൊറിയ

അമേരിക്കയ്‌ക്കെതിരേ അണ്വായുധം ഉപയോഗിച്ച് ആക്രമണം നടത്തുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കി. ആണവ പരീക്ഷണത്തിന്റെ പേരില്‍ ഉത്തരകൊറിയയ്ക്ക് എതിരേ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്

ബിന്‍ലാദന്റെ മരുമകന്‍ അറസ്റ്റില്‍

കൊല്ലപ്പെട്ട അല്‍ക്വയ്ദ തലവന്‍ ഉസാമ ബിന്‍ലാദന്റെ മരുമകന്‍ സുലൈമാന്‍ അബു ഗെയ്ത്തിനെ സിഐഎ അറസ്റ്റ് ചെയ്തു. ഇറാനില്‍നിന്നു വ്യാജപാസ്‌പോര്‍ട്ടുപയോഗിച്ച് തുര്‍ക്കിയില്‍

Page 32 of 39 1 24 25 26 27 28 29 30 31 32 33 34 35 36 37 38 39