മോദി ഗ്യരന്റിക്ക് ആംആദ്മിയുടെ ബദൽ; 10 ഗ്യാരന്റികൾ പ്രഖ്യാപിച്ച് കെജ്രിവാൾ
ആം ആദ്മി പക്ഷെ ഗ്യാരൻ്റി പ്രതിപക്ഷ ഇന്ത്യാ സഖ്യ നേതാക്കളുമായി ചർച്ച ചെയ്തിട്ടില്ല. എന്നാല്‍പോലും ഇന്ത്യ സഖ്യ സർക്കാര്‍ അധികാരത്തിൽ
എന്‍ഡിഎയോ ഇന്ത്യ മുന്നണിയോ അധികാരത്തില്‍ വരാന്‍ പോകുന്നില്ല; തനിക്ക് പ്രധാനമന്ത്രി പദവിക്ക് അര്‍ഹതയുണ്ടെന്ന് കെസിആര്‍
വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശികപാര്‍ട്ടികള്‍ ശക്തിപ്പെട്ട തെരഞ്ഞെടുപ്പാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ദേശീയ തലത്തിൽ എന്‍ഡിഎയും
സംശയം വേണ്ട; പിണറായി വിജയനാണ് കേരളത്തിൻ്റെ മുഖ്യമന്ത്രി; കുഞ്ഞാലിക്കുട്ടിയോട് കെടി ജലീൽ
ഹയർ സെക്കൻ്ററിയിൽ 20% സീറ്റ് വർധനവ് പുതിയതല്ല. ലീഗ് ഭരിച്ച കാലം മുഴുവൻ ഈ വർധനവ് അനുവദിച്ചിരുന്നു. അന്ന് എംഎസ്എഫോ
മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതായി
സമരം തീരുന്നു; എയർ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കും
എയർ ഇന്ത്യ എക്സ്പ്രസ് സിഇഒ അലോക് സിംഗ് ബുധനാഴ്ച ജീവനക്കാർക്ക് കത്തെഴുതി, അടുത്ത കുറച്ച് ദിവസങ്ങളിൽ സർവീസ് നടത്തുന്ന
യുഎസ് ബോംബുകൾ ഉപയോഗിച്ചാണ് ഇസ്രായേൽ സാധാരണക്കാരെ കൊന്നതെന്ന് ബൈഡൻ സമ്മതിക്കുന്നു
കനത്ത ബോംബുകളുടെ ഉപയോഗം ഗാസയിലെ മരണസംഖ്യ 35,000 ലേക്ക് അടുക്കുന്നതായി
ബിജെപി അധികാരത്തില്‍ വന്നാൽ മുസ്ലീം സംവരണം എടുത്തുകളയും; ആവര്‍ത്തിച്ച് അമിത് ഷാ
ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പകുതി ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ വിദ്വേഷ
പണ്ട് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞു; ഇന്ന് ബിഗ് സ്ക്രീനില്‍ ഫാഫയുടെ പകര്‍ന്നാട്ടം
നമ്മൾ ഒരിക്കലും ചിന്തിക്കാത്ത ഗ്യാങ്സ്റ്ററിനെയാണ് സിനിമയിൽ കാണാൻ സാധിക്കുന്നത്. ഫഹദ് കസറിത്തെളിഞ്ഞിട്ടുണ്ട്. സംവിധായകൻ
75,000 വർഷം പഴക്കമുള്ള തലയോട്ടി കണ്ടെത്തി; നിയാണ്ടർതാലിലെ സ്ത്രീകളുടെ മുഖച്ഛായ പുനഃസൃഷ്ടിച്ച് ശാസ്ത്രലോകം
നിയാണ്ടർത്താലുകളുടെ ശവസംസ്കാര ചടങ്ങുകൾ കുറിച്ച് നിരവധി തെളിവുകൾ ഷാനിദറിൽനിന്ന് കണ്ടെത്തിയിരുന്നു. ഉയരമുള്ള പാറകൾക്ക്
സുപ്രീംകോടതി പരിഗണിക്കുന്ന കേസുകളുടെ വിശദാംശങ്ങൾ വാട്സ്ആപ് വഴി അറിയാം
വാട്സ്ആപ് വഴിയുള്ള മെസേജിങ് സേവനം സുപ്രീംകോടതിയുടെ ഐ.ടി സേവനവുമായി ബന്ധിപ്പിക്കുകയാണ്.
ക്യാഷ് ലോണുകളുടെ പരിധി കർശനമായി പാലിക്കാൻ ആവശ്യപ്പെട്ട് ആർബിഐ
എൻബിഎഫ്‌സികൾക്കുള്ള കത്തിൽ, ഒരു എൻബിഎഫ്‌സിയും 20,000 രൂപയിൽ കൂടുതൽ വായ്പ തുക പണമായി വിതരണം ചെയ്യരുത് എന്നാണ്
അദാനിയുടെ തുറമുഖ വികസന പദ്ധതി ഫിലിപ്പീൻസിലേക്കും
ഇന്ത്യയിലെ വ്യവസായ പ്രമുഖനായ അദാനിയുടെ തുറമുഖ വികസന പദ്ധതിക്കായി ഫിലിപ്പീൻസിലെ ബാറ്റാനെ പരിഗണിക്കുന്നതായി ഫിലിപ്പീൻസ്
ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്
കോഴിക്കോട്: ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്.
അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ നീക്കം
തിരുവന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് നേരിട്ട് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ
പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു
നിലമ്ബൂര്‍: ചന്തക്കുന്നില്‍ പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു. രണ്ടു കുഞ്ഞുങ്ങള്‍ പുറത്തെത്തിയ ശേഷം മൂന്നാമത്തെ
കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി നാളെ ദില്ലി കോടതിയില്‍
ദില്ലി: കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി
എം വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി
അവധിയിൽ പോയാൽ മതി എന്ന നിർദ്ദേശം സംസ്ഥാന സെക്രട്ടറിയേറ്റ് കോടിയേരിക്ക് മുന്നിൽ വെച്ചു