ഫിഡെ ചെസ് ലോകകപ്പ്: ഇന്ത്യയുടെ പ്രഗ്നാനന്ദ ഫൈനലിൽ; കാൾസണെ നേരിടും

ലോകകപ്പിനിടെ 18 വയസ്സ് തികയുകയും രണ്ടാം സീഡ് ഹികാരു നകാമുറയെ വഴിയിൽ വീഴ്ത്തുകയും ചെയ്ത പ്രഗ്നാനന്ദ, ഇപ്പോൾ ബോബി ഫിഷറിനും