മോദിക്കെതിരായ ഡോക്യുമെന്ററി; മാനനഷ്ടകേസിൽ ബിബിസിയ്ക്കും വിക്കിപീഡിയയ്ക്കും സമൻസ്

അടുത്ത 30 ദിവസത്തിനുള്ളിൽ രേഖാമൂലമുള്ള മറുപടി സമർപ്പിക്കാനാണ് നിർദേശം. കേസിൽ ഈ മാസം 11ന് കോടതി വാദം കേൾക്കും.

തന്നെ കുറിച്ചുള്ള വിക്കിപീഡിയ പേജ് ഹൈജാക്ക് ചെയ്യപ്പെട്ടു; പിന്നിൽ ഇടതുപക്ഷക്കാര്‍ എന്ന് കങ്കണ

ധാരാളം റേഡിയോ ചാനലുകളും ഫാൻസ് ക്ലബുകളും അഭ്യുദയകാംക്ഷികളും മാര്‍ച്ച് 20ന് ജന്മദിന ആശംസകള്‍ അയക്കാൻ തുടങ്ങും.

അദാനിക്ക് അനുകൂലമായി വിക്കിപീഡിയ ലേഖനങ്ങൾ തിരുത്തിയവരിൽ ‘കൃഷ്ണവിലാസം ഭഗീരഥൻ പിള്ളയും’

’40ലധികം എഡിറ്റർമാർ പണം വാങ്ങി അദാനി കുടുംബത്തിനും കുടുംബ വ്യവസായങ്ങൾക്കും അനുകൂലമായി 9 ആർട്ടിക്കിളുകൾ ഉണ്ടാക്കുകയോ തിരുത്തുകയോ ചെയ്തിട്ടുണ്ട്.

ഇസ്ളാം മതത്തെ അപമാനിക്കുന്ന ഉള്ളടക്കം നീക്കിയില്ല, വിക്കിപീഡിയയ്ക്ക് നിരോധനവുമായി പാകിസ്ഥാൻ

അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ പരാമര്‍ശം നീക്കണമെന്നായിരുന്നു പാകിസ്ഥാന്‍ ടെലികോം അതോറിറ്റി വിക്കി പീഡിയയ്ക്ക് നല്‍കിയ മുന്നറിയിപ്പ്.