കേരള പോലീസ് നിയമ ഭേദഗതി: പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം

കൂടുതൽ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും പുതിയ ഭേദഗതി എന്നാണ് സർക്കാർ തീരുമാനം . കഴിഞ്ഞ ശനിയാഴ്ചയാണ് നിയമഭേദഗതിക്ക് ഗവർണറുടെ അനുമതി

ചൈനയുടെ സമ്മര്‍ദ്ദം; ടിക് ടോക് നിരോധനം പിന്‍വലിച്ച് പാകിസ്താന്‍

നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ വീഡിയോകള്‍ മോഡറേറ്റ് ചെയ്യാനുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ ടിക് ടോക്കിന് മുന്നില്‍ പാക് ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി നല്‍കിയിരുന്നതാണ്.

കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴികെ തിരുവനന്തപുരത്ത് ലോക്ക്ഡൗൺ പിൻവലിച്ചു

ആരോഗ്യ വകുപ്പിന്റെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഗെയിംസ്, കായിക പ്രവർത്തികൾ എന്നിവ നടത്താനും അനുമതിയുണ്ട്.

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം: പ്രമേയം പാസാക്കി കേരള ചരിത്ര കോൺഗ്രസ്

അതേപോലെ തന്നെ ദേശീയ പൗര രജിസ്റ്റര്‍ ഇന്ത്യയാകെ നടപ്പാക്കുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും ചരിത്ര കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

കനകമല കേസ്: റിട്ട. ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു

ഇതിനെ തുടര്‍ന്ന് ഉച്ചയോടെ കെമാല്‍ പാഷയ്ക്ക് അനുവദിച്ചിരുന്ന നാല് പോലീസുകാരെ തിരിച്ചുവിളിക്കുകയായിരുന്നു.