ദേശീയ പരിശീലകർ വർഷങ്ങളായി വനിതാ ഗുസ്തിക്കാരെ ലൈംഗിക ചൂഷണം ചെയ്യുന്നു; ആരോപണവുമായി വിനേഷ് ഫോഗട്ട്

ചില പരിശീലകർ ദേശീയ ഫെഡറേഷനുമായി അടുപ്പമുള്ളവരാണ്. ആ പരിശീലകർ ചെറുപ്പക്കാരായ പെൺകുട്ടികളെ ചൂഷണം ചെയ്തു