വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം; തകര്‍ന്നത് ജനാധിപത്യത്തെ അട്ടിമറിക്കാന്‍ സിപിഎം നടത്തിയ ശ്രമം: കെസി വേണുഗോപാല്‍
തിരുവനന്തപുരം നഗരസഭയിലെ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന് വോട്ടവകാശം പുനഃസ്ഥാപിച്ചതിലൂടെ ഭരണ സ്വാധീനത്തില്‍ സിപിഎം ജനാധിപത്യത്തെ അട്ടിമറിക്കാന്‍



