സർക്കാരിനെതിരെ വരുന്ന പിപ്പിടികളൊന്നും കാര്യമാക്കില്ല; മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാരിനെതിരെ എന്തൊക്കെ ദുഷ് പ്രചരണങ്ങള്‍ ഉണ്ടായി. എന്നിട്ടും കൂടുതല്‍ സീറ്റോടെ തുടര്‍ ഭരണം നേടി.