സോഷ്യൽ മീഡിയയിൽ വന്ന വിമർശനങ്ങളും ട്രോളുകളും കൂടുതൽ ശക്തയാക്കിമാറ്റി: പ്രിയ വാര്യർ
ഞാൻ ഉള്ളത് വലിയ ഹൈപ്പിലാണ് എന്ന് മനസിലാക്കി വരുമ്പോഴേക്കും താഴേക്കുള്ള വീഴ്ചയായിരുന്നു. ഈ കാര്യങ്ങളിൽ ഒന്നിലും എനിക്ക് ഒരു പങ്കുമില്ല
ഞാൻ ഉള്ളത് വലിയ ഹൈപ്പിലാണ് എന്ന് മനസിലാക്കി വരുമ്പോഴേക്കും താഴേക്കുള്ള വീഴ്ചയായിരുന്നു. ഈ കാര്യങ്ങളിൽ ഒന്നിലും എനിക്ക് ഒരു പങ്കുമില്ല
ഇന്ത്യക്കാർ തങ്ങളുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കുന്നതിനായി മുൻ ടീം ഇന്ത്യ ക്രിക്കറ്റ് താരം ആശിഷ് നെഹ്‌റയെ അഭിനന്ദിക്കാൻ തുടങ്ങി.
മലപ്പുറം ജില്ലയിലെ ഒരു പോലീസ് സംഘം 250 രൂപയുടെ ട്രാഫിക് നിയമലംഘന ടിക്കറ്റ് നൽകുന്നതിനിടെയാണ് അക്ഷരത്തെറ്റുണ്ടായതെന്ന് പോലീസ് പറഞ്ഞു.
നെപ്പോട്ടിസം കാരണം മാത്രമാണ് ഇപ്പോഴും അവർ സിനിമ ഇൻഡസ്ട്രിയിൽ നിൽക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു