ആദ്യ മൂന്നു ഭാര്യമാരെ കുറിച്ചു നാലാമത്തെ ഭാര്യ അറിഞ്ഞു; നാലാമത്തെ ഭാര്യക്ക് മുത്തലാഖ്. പിന്നാലെ കേസും

മധ്യപ്രദേശിലെ ഇൻഡോറിൽ രാജസ്ഥാൻ സ്വദേശിയായ 32കാരനെതിരെ മുത്തലാഖ് ചൊല്ലിയതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.