2,000 കിലോ തക്കാളിയുമായി വന്ന വാഹനം കർണാടകയിൽ അജ്ഞാതർ കൊള്ളയടിച്ചു
അക്രമികളെക്കുറിച്ചുള്ള വിവരങ്ങൾ തേടി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുവരികയാണ് എന്ന് ആർഎംസി യാർഡ് പൊലീസ് അറിയിച്ചു.