മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച് കോൺഗ്രസ് പ്രവർത്തകർ

മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച് കോൺഗ്രസ് പ്രവർത്തകർ. പ്രതിപക്ഷ നേതാവിനോടുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതരായികൊണ്ടാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവും