ദിലീപ് ചിത്രം ‘ബാന്ദ്ര’യുടെ അപ്ഡേറ്റ് പങ്കുവച്ച് സംവിധായകൻ അരുൺ ​ഗോപി

ദിലീപ് ഇതുവരെയുള്ളതിൽ നിന്നും വ്യത്യസ്തമായി വേറിട്ട ഗെറ്റപ്പില്‍ എത്തുന്ന ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർ താരം തമന്നയാണ് നായികയായി

ബാന്ദ്ര: ദിലീപിന്റെ ജന്മദിനത്തിൽ ഫസ്റ്റ് ലുക്ക് തമന്ന ഭാട്ടിയ പങ്കുവെച്ചു

പോസ്റ്ററിൽ ദിലീപ് നീണ്ട മുടിയും താടിയുള്ള ലുക്കുമായി ഒരു കൈയിൽ തോക്കും മറുകൈയിൽ സിഗരറ്റും പിടിച്ച് നിൽക്കുന്നത് കാണാം.