കോണ്‍ഗ്രസ് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ച സംഭവം; നികുതി ഭീകരാക്രമണമാണ് ബിജെപി നടത്തുന്നതെന്ന് ജയറാം രമേശ്

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ നിന്ന് 65 കോടി രൂപയാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. ഇതോടൊപ്പം എഐസിസി