ഇ ഡി മുഖ്യമന്ത്രിയുടെ മൊഴി എടുക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കും; എച്ച്‌ ആര്‍ഡിഎസ്

ദില്ലി; ഈ ഡി മുഖ്യമന്ത്രിയുടെ മൊഴി എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കും. മുഖ്യമന്ത്രിയ്ക്ക് എതിരെ കടുത്ത നിലപാട് സ്വകരിച്ച് എച്ച്‌ആര്‍ഡിഎസ് രംഗത്ത്.