അമേരിക്കയിൽ ‘നോർഈസ്റ്റർ’ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു; ഒമ്പത് ലക്ഷത്തിലധികം പേർക്ക് വൈദ്യുതിയില്ല, നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി
അമേരിക്കയിൽ നാശം വിതച്ച് ശക്തമായ ‘നോർഈസ്റ്റർ’ കൊടുങ്കാറ്റ്. കനത്ത മഴയും മണിക്കൂറിൽ 112 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റും മഞ്ഞുവീഴ്ചയും


