ന്യൂസിലൻഡിനെതിരായ ടി20 പരമ്പര; ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യരും രവി ബിഷ്ണോയിയും

ന്യൂസിലൻഡിനെതിരായ വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് ശ്രേയസ് അയ്യരെയും രവി ബിഷ്ണോയിയെയും ഉൾപ്പെടുത്തി. പരമ്പരയിലെ ആദ്യ