ഇഷ്ടമുള്ള കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുക്കും; സിനിമയിൽ പരീക്ഷണവസ്തുവാകാൻ താത്പര്യമില്ലെന്ന് സോന നായർ
സിനിമകളുടെ എണ്ണം കൂട്ടുന്നതിനേക്കാൾ തനിക്ക് ഇഷ്ടമുള്ളതും ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാൻ കഴിയുന്നതുമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനാണ് താൽപര്യമെന്ന് നടി സോന നായർ. കഥാപാത്രം


