മൈക്കിന് പകരം പാമ്പിനെ ഉപയോ​ഗിച്ച സംഭവം; വാവ സുരേഷിന് മുൻകൂർ ജാമ്യം

ചോദ്യം ചെയ്യലിൽ അറസ്‌റ്റ് ചെയ്യുന്ന പക്ഷം കോടതിയിൽ ഹാജരാക്കി വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ജാമ്യത്തിൽ വിടാനും ഉത്തരവിൽ പറയുന്നു.