ഷൈന്‍ അതിന് മറ്റൊരു വ്യാഖ്യാനം കണ്ടെത്തിയതിൽ സങ്കടം തോന്നി: സംയുക്ത

നിങ്ങള്‍ക്ക് ഇവിടെ ഇതൊരു പുതുമയുള്ള തീരുമാനമല്ലായിരിക്കും. പക്ഷേ ഇത്തരം തീരുമാനങ്ങള്‍ എടുത്ത എത്രയോ ആളുകള്‍ ഇവിടെയുണ്ടായിട്ടുണ്ട്.

അഭിനയത്തിൽ ഒഴികെ ബാക്കി എല്ലാ കാര്യങ്ങളിലും ഞാന്‍ ഭയങ്കര പരാജയമാണ്: ഷൈൻ ടോം ചാക്കോ

അച്ഛനോടുള്ള റിലേഷന്‍, അമ്മയോടൊളുള്ള റിലേഷന്‍, അനിയനോടുള്ള റിലേഷന്‍, അനിയത്തിയോടുള്ള റിലേഷന്‍, എന്തിന് എല്ലാവരോടുമുള്ള റിലേഷനിലും ഞാന്‍ പരാജയമാണ്.

ആക്ടേര്‍സിന് നല്ല വട്ടുണ്ട്, ഒരു സ്വാതന്ത്ര്യം ഉണ്ട്; അതിലേക്ക് കയറി വരണ്ട: ഷൈൻ ടോം ചാക്കോ

താൻ കടന്നുവന്ന വഴികളില്‍ നിന്നും അനുഭവത്തില്‍ നിന്നുമാണ് തന്റെ സംസാരങ്ങള്‍ ഉണ്ടാവുന്നതെന്നും ഷൈന്‍ പറയുന്നു.

കോസ്റ്റിയൂം മാറുമ്പോൾ റൂം ഇയാള്‍ തുറക്കുമോ എന്നൊക്കെ തോന്നിപ്പോകും; ഷൈന്‍ ടോം ചാക്കോയെ കുറിച്ച് ഐശ്വര്യ ലക്ഷ്മി പറയുന്നു

ലോക്ക് ഒന്നുമില്ലാത്ത റൂമായിരുന്നു. അതുകൊണ്ടുതന്നെ കോസ്റ്റിയൂം മാറുമ്പോള്‍ ആരെങ്കിലും വന്നാലോ കരുതി സ്റ്റാഫ് പുറത്ത് നില്‍ക്കാറാണ് പതിവ്.