ഷാൻഷാൻ ചുഴലിക്കാറ്റ്; ജപ്പാനിൽ 3,000 വർഷം പഴക്കമുള്ള ദേവദാരു മരം കടപുഴകി

തെക്കുപടിഞ്ഞാറൻ ജപ്പാനിലെ കഗോഷിമ പ്രിഫെക്ചറിലെ യകുഷിമ ദ്വീപിലെ 3,000 വർഷം പഴക്കമുള്ള കൂറ്റൻ ദേവദാരു, ഷാൻഷാൻ ചുഴലിക്കാറ്റ് കാരണം മറിഞ്ഞുവീണതായി