മ്യൂസിയം പരിസരത്തെ ലൈംഗികാതിക്രമം: മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിന്റെ ഡ്രൈവർ കസ്റ്റഡിയിൽ

മ്യൂസിയം ലൈംഗികാതിക്രമ കേസില്‍ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിന്റെ ഡ്രൈവർ കസ്റ്റഡിയിൽ. മലയിൻകീഴ് സ്വദേശിയായ യുവാവാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.