സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാത പിന്തുടരണം; സെലെൻസ്‌കിയുമായുള്ള സംഭാഷണത്തിൽ പ്രധാനമന്ത്രി മോദി

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി ടെലിഫോണിൽ സംഭാഷണം നടത്തുകയും റഷ്യൻ സേനയുമായി പൊരുതുന്ന