ഗുജറാത്ത് തീരത്ത് 400 കോടി രൂപ വിലവരുന്ന 77 കിലോ ഹെറോയിനുമായി പാക് ബോട്ട് പിടിയില്‍

പാകിസ്ഥാനില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ടായ ‘അല്‍ ഹുസൈനി’ യില്‍ നിന്നും സംഭവത്തിൽആറ് ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്

കോര്‍പറേറ്റ് നികുതി കേസ്: ഇന്ത്യന്‍ സര്‍ക്കാരിന്റെ പേരിലുള്ള ആസ്തികള്‍ കണ്ടുകെട്ടുമെന്ന് ബ്രിട്ടീഷ് കമ്പനി

ട്രൈബ്യൂണല്‍ വിധി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഇന്ത്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നാണ് കമ്പനിയുടെ നിലപാട്.

കരിപ്പൂര്‍ എയര്‍ പോര്‍ട്ടില്‍ 95 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

സ്വര്‍ണ്ണം കുഴല്‍ രൂപത്തിലാക്കി ഒരു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.

തിരുച്ചിറപ്പള്ളിയില്‍ വന്‍ സ്വര്‍ണവേട്ട; അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത് 30 കിലോ സ്വര്‍ണം

130 യാത്രക്കാരില്‍ നിന്നായി 30 കിലോ സ്വര്‍ണം പിടികൂടി. ആഭരണങ്ങളായും ദ്രാവകരൂപത്തിലും കുഴമ്പു രൂപത്തിലുമൊക്കെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വര്‍ണം

യാത്രക്കാരെ പെരുവഴിയിലാക്കി; കെഎസ്ആര്‍ടിസി സ്‌കാനിയാ ബസ് സിസിക്കാര്‍ പിടിച്ചെടുത്തു

യാത്രക്കാരെ പെരുവഴിയിലിറക്കി വിട്ട് കെഎസ്ആര്‍ടിസി സ്‌കാനിയാ ബസ് സിസിക്കാര്‍ പിടിച്ചെടുത്തു. കുടിശിക തുക മുടങ്ങിയതിനെ തുടര്‍ന്ന് ബംഗലൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക്

ട്രാഫിക് നിയമ ലംഘനത്തില്‍ പോലീസ് കണ്ടുകെട്ടുന്ന വാഹനങ്ങള്‍ വീട്ടില്‍ തന്നെ സൂക്ഷിക്കാം; തീരുമാനവുമായി ഷാര്‍ജ ആഭ്യന്തര മന്ത്രാലയം

എന്നാല്‍ ഗുരുതരമായ ട്രാഫിക് നിയമലംഘങ്ങൾ നടത്തിയവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.