സീതാന്‍ഷു കൊടാക് ; അയര്‍ലന്‍ഡിനെതിരായ ടി20യില്‍ ഇന്ത്യൻ ടീമിന് പുതിയ പരിശീലകന്‍

സിതാന്‍ഷു കൊടാക്കിനൊപ്പം സായ്‌രാജ് ബഹുതുലെ ബൗളിംഗ് പരിശീലകനാവും. ടീമിലെ സീനിയര്‍ താരങ്ങള്‍ വിട്ടു നില്‍ക്കുന്ന പരമ്പരയില്‍ ജസ്പ്രീത് ബുമ്രയാണ്