നിയമോപദേശം ലഭിച്ചു; സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകസംഘം

മലയാള സിനിമാ മേഖലയിൽ നിന്നും ഉയർന്നിട്ടുള്ള ലൈംഗിക ചൂഷണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപീകരിക്കും . വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ