എപ്പോൾ വേണമെങ്കിലും സംഭവിക്കാം; റഷ്യയിൽ വലിയ അഗ്നിപർവ്വത സ്ഫോടനം പ്രതീക്ഷിക്കുന്നതായി ശാസ്ത്രജ്ഞർ

ശരാശരി സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ഉയരത്തിൽ അഗ്നിപർവ്വത ചാരത്തിന്റെ ഒരു നിരയുണ്ടെന്ന് ഗവേഷകർ പറഞ്ഞു.

25 നിലകളുള്ള അംബരചുംബികളോളം ഉയരം; ശാസ്ത്രജ്ഞർ ആമസോൺ വനത്തിലെ ഏറ്റവും ഉയരമുള്ള മരത്തെ കണ്ടെത്തി

ഒരു 3D മാപ്പിംഗ് പഠനത്തിന്റെ ഭാഗമായി, 2019 ൽ ഉപഗ്രഹ ഫോട്ടോഗ്രാഫുകളിൽ ഗവേഷകർ ഭീമാകാരമായ വൃക്ഷത്തെ ആദ്യമായി കണ്ടെത്തി.

വികാരങ്ങൾക്കും സാഹചര്യങ്ങൾക്കും അനുസൃതമായി റോബോട്ടുകളും ചിരിക്കും; പരീക്ഷണം വിജയമാക്കി ശാസ്ത്രജ്ഞർ

രണ്ടുമനുഷ്യർ നടത്തുന്നതുപോലെ സ്വാഭാവികമായ രീതിയില്‍ റോബോട്ടുമായി സംഭാഷണം സാധ്യമാകണമെങ്കില്‍ 20 വര്‍ഷത്തിലേറെ സമയമെടുക്കുമെന്ന് ഇനോ കൂട്ടിച്ചേര്‍ത്തു.

Page 2 of 2 1 2