രാജീവ് ഗാന്ധി വധക്കേസ്; നളിനി ഉൾപ്പെടെയുള്ള ആറ് പ്രതികളും ജയിൽ മോചിതരായി കോടതിയുടെ ഉത്തരവ് ജയിലുകളിൽ എത്തിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ചതോടെയാണ് ആറുപേരും പുറത്തിറങ്ങിയത്.