കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സവാദിന് ജാമ്യം; സ്വീകരണം നൽകാൻ ഓൾ കേരള മെൻസ് അസോസിയേഷൻ

തൃശൂരിൽ നിന്നും എറണാകുളത്തേക്ക് യാത്രചെയ്യവേ ബസില്‍വച്ച് സവാദ് എന്ന യുവാവ് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് നന്ദിതയെന്ന യുവതി ആരോപിച്ചത്